ഷാ​ര്‍​ജ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Wednesday, June 16, 2021 7:52 PM IST
ഷാ​ർ​ജ: ഷാ​ര്‍​ജ അ​ബു ഷ​ഗാ​ര​യി​ല്‍ മ​ല​യാ​ളി യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ടു​ക്കി കൂ​ട്ടാ​ർ സ്വ​ദേ​ശി വി​ഷ്ണു വി​ജ​യ​ൻ(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബാ​ര്‍​ബ​ര്‍ ഷോ​പ്പ് തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച വി​ഷ്ണു വി​ജ​യ​ന്‍.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഷാ​ര്‍​ജ പോ​ലീ​സ് സം​ഭ​വ​ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.