വേ​ണു​ഗോ​പാ​ല​പി​ള്ള​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, July 21, 2021 10:25 PM IST
റി​യാ​ദ് : 34 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ സി​ത്തീ​ൻ യൂ​ണി​റ്റ് ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ല​പി​ള്ള​ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​പ്പു ന​ൽ​കി. അ​ൽ ഖ​ർ​ജ് മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ വേ​ണു​ഗോ​പാ​ല​പ്പി​ള്ള കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​ണ്. അ​ൽ ഖ​ർ​ജി​ലെ എ​ടി​സി ക​ന്പ​നി​യി​ൽ ഫോ​ർ​മാ​ൻ ആ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഏ​രി​യ ക​ണ്‍​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​രം, പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്മ​ണ്യ​ൻ, സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ട്ര​ഷ​റ​ർ ലി​ബി​ൻ, ജ​യ​ൻ പെ​രു​നാ​ട്, ഗോ​പാ​ല​ൻ, നാ​സ​ർ പൊ​ന്നാ​നി, റി​യാ​സ് റ​സാ​ക്ക്, ഹ​രി​ദാ​സ്, ജ​യ​ൻ, ജോ​മോ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. വേ​ണു​ഗോ​പാ​ല​പ്പി​ള്ള​ക്കു​ള്ള യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് വേ​ണു​ഗോ​പാ​ല​പ്പി​ള്ള ന​ന്ദി പ​റ​ഞ്ഞു.