കു​വൈ​റ്റി​ൽ മ​ല​യാ​ളി നി​ര്യാ​ത​നാ​യി
Thursday, July 29, 2021 11:13 PM IST
കുവൈറ്റ് സി​റ്റി: ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ന്ത​ളം ഐ​ര​ണാ​ക്കു​ടി സ്വ​ദേ​ശി വി​ൽ​സ​ണ്‍ പു​ലി​മു​ഖ​ത്ത​റ നി​ര്യാ​ത​നാ​യി. കു​വൈ​റ്റ് ബെ​ഥേ​ൽ എ​ജി സ​ഭാം​ഗ​മാ​യ വി​ൽ​സ​ണ്‍ കു​വൈ​റ്റി​ൽ ആ​ത്മീ​യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഭാ​ര്യ: ഷേ​ർ​ലി വി​ൽ​സ​ണ്‍. മ​ക​ൾ: ഫേ​ബ വി​ൽ​സ​ണ്‍.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ