കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ പാ​രി​ഷ് വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:12 PM IST
കു​വൈ​റ്റ് : കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക വി​കാ​രി ഡോ. ​സി.​കെ മാ​ത്യു അ​ച്ഛ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ഖ്യ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗി​ക​രാ​യ റ​വ .ഷാ​ജി തോ​മ​സ് ചാ​ത്ത​ന്നൂ​ർ, വ​ർ​ഗീ​സ് തോ​മ​സ് എ​ന്നി​വ​ർ വ​ച​ന ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ണ്‍​വ​ൻ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക് ക​ണ്‍​വീ​ന​ർ റോ​യി പാ​പ്പ​ച്ച​നും ഇ​ട​വ​ക ചു​മ​ത​ല​ക്കാ​രും നേ​തൃ​ത്വം ന​ൽ​കി.

സ​ലിം കോ​ട്ട​യി​ൽ