സി.​ഡി. സ​ക്ക​റി​യ നി​ര്യാ​ത​നാ​യി
Monday, October 11, 2021 7:14 PM IST
മി​ത്ര​ക്ക​രി: പു​ന്ന​മൂ​ട് ചി​റ​യി​ൽ പ​രേ​ത​നാ​യ അ​പ്പ​ച്ച​ന്‍റെ മ​ക​ൻ സി.​ഡി. സ​ക്ക​റി​യ (ചെ​റി​യാ​ൻ കു​ഞ്ഞ്- 72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വി​യേ​ർ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത​ൻ ഒ​മാ​നി​ൽ ഒ​നെ​ക്കി​ൽ(​ഒ​ൻ​ഇ​സി) ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ഭാ​ര്യ: മ​റി​യ​മ്മ എ​ട​ത്വാ മ​ണ്ണി​ശേ​രി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​മി സ​ക്ക​റി​യ (അ​ബു​ദാ​ബി) ജ്യോ​തി ചേ​ന്നാ​ട്ടു​ശേ​രി (ഐ​എ​ച്ച്ആ​ർ​ഡി കോ​ളേ​ജ്, ചേ​ർ​ത്ത​ല), ജെ​റി​ൻ സ​ക്ക​റി​യ (അ​ബു​ദാ​ബി) മ​രു​മ​ക്ക​ൾ: സി​സ്ന പു​ലി​ക്കോ​ട്ടി​ൽ, ജെ​റി ചേ​ന്നാ​ട്ടു​ശേ​രി.

സേ​വ്യ​ർ കാ​വാ​ലം