വി.​എം. കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Friday, October 15, 2021 9:09 PM IST
കു​വൈ​റ്റ് സി​റ്റി: പ്ര​മു​ഖ മാ​പ്പി​ള പ്പാ​ട്ട് ഗാ​യ​ക​ൻ വി.​എം.​കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ.​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കി​യ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​നാ​യി​രു​ന്നു വി.​എം.​കു​ട്ടി​യെ​ന്നു കു​വൈ​റ്റ് കെ.​എം​സി​സി. പ്ര​സി​ഡ​ന്‍റ് ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി.​ഷം​സു ട്ര​ഷ​റ​ർ എം.​ആ​ർ.​നാ​സ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ