കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം ഫ​ർ​വാ​നി​യ​ക്ക് പു​തു നേ​തൃ​ത്വം
Wednesday, October 27, 2021 12:10 AM IST
കു​വൈ​റ്റ് സി​റ്റി : കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് ഫ​ർ​വാ​നി​യ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം. പ്ര​സി​ഡ​ന്‍റ് സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വ​ത്സ​രാ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, സം​ഘ​ട​ന സെ​ക്ര​ട്ട​റി ജ​യ​ൻ സ​ദാ​ശി​വ​ൻ, ആ​ർ​ട്ട്സ് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വൈ​ദ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി വ​ത്സ​രാ​ജ് ( ക​ണ്‍​വീ​ന​ർ), സ​ണ്ണി മോ​ൻ പാ​പ്പ​ച്ച​ൻ, റി​യാ​സ് എ . ​ബ​ഷീ​ർ ,ജോ: ​ക​ണ്‍​വീ​ന​ർ​മാ​ർ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി മാ​ത്യൂ ഇ​ടി​ക്കു​ള, എ. ​നൗ​ഷാ​ദ്, അ​നീ​ഷ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​ണ്ണി മോ​ൻ പാ​പ്പ​ച്ച​ൻ ന​ന്ദി​പ​റ​ഞ്ഞു.

സ​മാ​ജ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ൾ 66504992/ 97840957/66409969/66461684 എ​ന്നീ​ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.

സ​ലിം കോ​ട്ട​യി​ൽ