ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Wednesday, October 27, 2021 12:11 AM IST
കു​വൈ​റ്റ്: ഇ​ന്ദി​രാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു, ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യും മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റും സം​യു​ക്ത​മാ​യി ന​വം​ബ​ർ അ​ഞ്ചി​ന് സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ സ്പെ​ഷ്യ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് ഈ ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ സ​മ​യം ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ര​മാ​വ​ധി ആ​ളു​ക​ൾ ഈ ​സൗ​ജ​ന്യ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ