കു​വൈ​റ്റി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
Wednesday, October 27, 2021 9:50 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. തി​രു​വ​ല്ല കൂ​ട്ട​പു​ഴ സ്വ​ദേ​ശി നെ​ടു​വ​ക്കാ​ട്ട് വീ​ട്ടി​ൽ ന​വി​ൽ ജോ​ർ​ജ് എ​ബ്ര​ഹാം (46 ) ആ​ണ് നി​ര്യാ​ത​നാ​യ​ത്. കു​വൈ​റ്റി​ൽ ബു​ർ​ഗാ​ൻ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. പാ​സ്റ്റ​ർ ജോ​ർ​ജ് എ​ബ്ര​ഹാം ലി​ല്ലി കു​ട്ടി എ​ബ്ര​ഹാം ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്, ഭാ​ര്യ ബ്ലെ​സി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

സ​ലിം കോ​ട്ട​യി​ൽ