ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Thursday, October 28, 2021 12:01 AM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഷെ​യ്ഖ് താ​മ​ർ അ​ലി സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ചു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ, ആ​രോ​ഗ്യം, സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ, പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​വ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ