ലഡു വിതരണം നടത്തി
Monday, May 16, 2022 12:37 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: കെ.വി. തോമസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന്‍റെ സന്തോഷ സൂചകമായി ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തി. പ്രസിഡന്‍റ് സിദ്ദിഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു.