അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം വ​നി​താ വി​ഭാ​ഗം: അ​നു​പ ബാ​ന​ർ​ജി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ
Thursday, June 30, 2022 11:21 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : അ​ബു​ദാ​ബി മ​ല​യാ​ളീ സ​മാ​ജം വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി അ​നു​പ ബാ​ന​ർ​ജി​യെ​യും ജോ​യ​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യി നൗ​ഷി​ദ ഫ​സ​ൽ, ലാ​ലി സാം​സ​ണ്‍, ബി​ന്നി ടോം ​എ​ന്നി​വ​രേ​യും വ​നി​താ വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​ർ ആ​യി ബ​ദ​രി​യാ സി​റാ​ജു​ദ്ധീ​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് റ​ഫീ​ക്ക് ക​യ​ന​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ലൂ​യി​സ് കു​ര്യാ​ക്കോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു ഇ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ അ​ജാ​സ് അ​പ്പാ​ട​ത്ത്, എ.​എം. അ​ൻ​സാ​ർ, മ​ധു കൈ​ന​ക​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.