കെ​ഇ​എ ബ​ദ​ർ അ​ൽ സ​മ കാ​സ​ർ​ഗോ​ഡ് ഉ​ത്സ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Sunday, August 7, 2022 12:42 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: കാ​സ​ർ​ഗോ​ഡ് എ​ക്സ്പ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യോ​ഷ​ൻ (കെ​ഇ​എ കു​വൈ​റ്റ്) പ​തി​നെ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ദ​ർ അ​ൽ സ​മ കാ​സ​ർ​ഗോ​ഡ് ഉ​ത്സ​വ് 2022 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഫ​ർ​വാ​നി​യ ബ​ദ​റു​ൽ സ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ​ഇ​എ പ്ര​സി​ഡ​ന്‍റ് പി.​എ. നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്പോ​ണ്‍​സ​ർ​മ​രാ​യ ബ​ദ​ർ അ​ൽ സ​മ എ​രി​യ മ​നാ​ജ​ർ അ​ബ്ദു​ൾ റ​സാ​ക്ക്, ഹ​രി​ജു​ൽ ഹു​ദ മേ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ നി​സാ​ർ മ​യ്യ​ള എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങ് കെ​ഇ​എ മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മു​ന​വി​ർ മു​ഹ​മ്മ​ദ്, സ​ലാം ക​ള​നാ​ട്, രാ​മ​കൃ​ഷ​ണ​ൻ ക​ള്ളാ​ർ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി സി​എ​ച്ച്, അ​സീ​സ് ത​ള​ങ്ക​ര, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ബ്ദു​ള്ള ക​ട​വ​ത്ത്, ക​ണ്‍​വീ​ന​ർ ഹ​നീ​ഫ് പ​ലാ​യി, അ​ഡ്വൈ​സ​റി അം​ഗ​വും സു​വ​നീ​ർ ക​ണ്‍​വീ​ന​ർ ഹ​മീ​ദ് മ​ധൂ​ർ, മീ​ഡി​യ ക​ണ്‍​വീ​ന​ർ റ​ഫീ​ക്ക് ഒ​ള​വ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ അ​വി​ക്ക​ര സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി നാ​സ​ർ ചു​ള്ളി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.