കു​വൈ​റ്റ് പാ​ർ​ല​മ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Saturday, October 1, 2022 6:34 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : പ​തി​നേ​ഴാ​മ​ത് കു​വൈ​റ്റ് പാ​ർ​ല​മ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 50 പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 22 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 305 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

മ​ൽ​സ​രി​ച്ച 22 വ​നി​ത​ക​ളി​ൽ നി​ന്ന് ആ​ലീ അ​ൽ ഖാ​ലി​ദ് ര​ണ്ടാം മ​ണ്ഡ​ല​ത്തി​ലും ജെ​നാ​ൻ ബു​ഷെ​ഹ്രി മൂ​ന്നാം മ​ണ്ഡ​ല​ത്തി​ലും വി​ജ​യി​ച്ചു. പ്ര​തി​പ​ക്ഷ​ത്തെ പ്ര​മു​ഖ നേ​താ​വാ​യ അ​ഹ്മ​ദ് അ​ൽ സ​ദൂ​ൻ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ വി​ജ​യി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​ച്ച് സു​സ്ഥി​ര ജ​നാ​യ​ത്ത സം​വി​ധാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും. വി​ജ​യി​ച്ച​വ​രി​ൽ യു​വാ​ക്ക​ൾ​ക്ക് മു​ൻ​തൂ​ക്ക​മു​ള്ള​ത് ന​ല്ല സൂ​ച​ന​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ കാ​ണു​ന്ന​ത്.

പു​തി​യ പാ​ർ​ല​മ​ന്‍റ് അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ:

ഒ​ന്നാം മ​ണ്ഡ​ലം

1 അ​ബ്ദു​ല്ല അ​ൽ മു​ദാ​ഫ്,
2.ഹ​സ​ൻ ജോ​ഹ​ർ.,
3.ഒ​സാ​മ അ​ൽ സെ​യ്ദ്,
4.അ​ഹ​മ്മ​ദ് ലാ​രി,
5.ഇ​സ്‌​സ അ​ൽ ക​ന്ദേ​രി,
6.അ​ദെ​ൽ അ​ൽ ദാം​ഖി,
7.ഒ​സാ​മ അ​ൽ ഷ​ഹീ​ൻ,
8.സാ​ലി​ഹ് അ​ഷൂ​ർ,
9. ഹ​മ​ദ് അ​ൽ മെ​ദ്ലെ​ജ്,
10. ഖാ​ലി​ദ് അ​ൽ അ​മൈ​റ

ര​ണ്ടാം മ​ണ്ഡ​ലം

1.ബ​ദ​ർ അ​ൽ മു​ല്ല
2.മു​ഹ​മ്മ​ദ് അ​ൽ-​മു​തൈ​ർ
3.ഷു​ഐ​ബ് ഷ​ബാ​ൻ
4.ഹ​മ​ദ് അ​ൽ-​ബ​താ​ലി
5.ഖ​ലീ​ൽ അ​ൽ-​ഷാ​ലി​ഹ്
6.ഫ​ലാ​ഹ് അ​ൽ-​ഹ​ജ്രി
7.ആ​ലി​യ അ​ൽ-​ഖാ​ലി​ദ്
8.ഹ​മ​ദ് അ​ൽ-​മു​താ​ർ
9.അ​ബ്ദു​ൾ​വ​ഹാ​ബ് അ​ൽ-​ഇ​സ്‌​സ
10. അ​ബ്ദു​ല്ല അ​ൽ-​അ​ൻ​ബൈ

മൂ​ന്നാം മ​ണ്ഡ​ലം

1.അ​ഹ്മ​ദ് അ​ൽ-​സാ​ദ​ൻ
2.മ​ഹ​ൽ​ഹ​ൽ അ​ൽ മു​ദാ​ഫ്
3.അ​ബ്ദു​ൾ​ക​രീം അ​ൽ-​ക​ന്ദേ​രി
4.മോ​ഹ​ന​ദ് അ​ൽ-​സ​യ​ർ
5.അ​ബ്ദു​ൽ അ​സീ​സ് അ​ൽ-​സ​ഖ്ബെ​യ്
6.ജെ​ന​ൻ ബു​ഷെ​ഹ്രി
7.അ​മ്മാ​ർ അ​ൽ-​അ​ജ്മി
8.ഹ​മ​ദ് അ​ൽ-​ഉ​ബൈ​ദ്
9.ഫാ​രി​സ് അ​ൽ-​ഒ​തൈ​ബി
10. ഖ​ലീ​ൽ അ​ബു​ൾ

നാ​ലാം മ​ണ്ഡ​ലം

1.ശു​ഹൈ​ബ് ഷ​ബാ​ബ് മു​വൈ​സ​റി
2.മു​ബാ​റ​ക് അ​ൽ-​താ​ഷ
3.മു​ഹ​മ്മ​ദ് ഹ​യേ​ഫ്
4.മു​ബാ​റ​ക് അ​ൽ-​ഹ​ജ്റ​ഫ്
5.താ​മ​ർ അ​ൽ-​സു​വൈ​ത്ത്
6.സാ​ദ് അ​ൽ-​ഖാ​ൻ​ഫൂ​ർ
7.മ​ർ​സൂ​ഖ് അ​ൽ ഖ​ലീ​ഫ
8.ഉ​ബൈ​ദ് അ​ൽ വാ​സ്മി
9.അ​ബ്ദു​ല്ല ഫ​ഹ​ദ് അ​ൽ-​എ​നി​സി
10.യോ​സി​ഫ് അ​ൽ-​ബ​താ​ലി

അ​ഞ്ചാം മ​ണ്ഡ​ലം.

1.ഹം​ദാ​ൻ അ​ൽ ആ​സ്മി
2.സൗ​ദ് അ​ൽ-​ഹ​ജ്രി
3.ഖാ​ലി​ദ് അ​ൽ-​ഒ​തൈ​ബി
4.അ​ൽ-​സൈ​ഫി മു​ബാ​റ​ക് അ​ൽ-​സൈ​ഫി
5.മു​ഹ​മ്മ​ദ് അ​ൽ-​ഹു​വൈ​ല
6.ഹാ​നി ഷം​സ്
7.മ​ജീ​ദ് അ​ൽ-​മു​തൈ​രി
8.മു​ഹ​മ്മ​ദ് അ​ൽ-​മ​ഹാ​ൻ
9.മ​ർ​സൂ​ഖ് അ​ൽ ഹു​ബൈ​നി
10. ഫൈ​സ​ൽ അ​ൽ-​ക​ന്ദേ​രി