ജെ​യ്സ​ണ്‍ പോ​ളി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, November 24, 2022 7:03 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി. കു​വൈ​റ്റ് പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ഇം​ഗ്ല​ണ്ടി​ലേ​ക്ക് പോ​കു​ന്ന കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റി​ന്‍റെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി​യു​മാ​യ ജെ​യ്സ​ണ്‍ പോ​ളി​ന് ക​ല കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി ​ബി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, ലോ​ക​കേ​ര​ള സ​ഭ അം​ഗം ആ​ർ നാ​ഗ​നാ​ഥ​ൻ, മേ​ഖ​ല സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​രി​രാ​ജ്, സ​ജീ​വ് എ​ബ്ര​ഹാം, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​വീ​ണ്‍, മേ​ഖ​ല പ്ര​സി​ഡ​ന്‍റ്മാ​രാ​യ വി​ജു​മോ​ൻ, ജോ​ർ​ജ് തൈ​മ​ണ്ണി​ൽ, ക​ല​യു​ടെ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​വി ഹി​ക്മ​ത്ത്, ടി ​കെ സൈ​ജു, അ​നി​ൽ​കു​മാ​ർ, ര​മേ​ശ് ക​ണ്ണ​പു​രം, മാ​തൃ​ഭാ​ഷ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​നോ​ദ് കെ ​ജോ​ണ്‍ , ക​ല​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യ കി​ര​ണ്‍ പി ​ആ​ർ, അ​ര​വി​ന്ദ​ൻ, ഷാ​ജു സി.​ടി, ഗി​രീ​ഷ്, രാ​ഗേ​ഷ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റി​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് പി.​ബി സു​രേ​ഷും സാ​ൽ​മി​യ അ​മ്മ​ൻ യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം ക​ണ്‍​വീ​ന​ർ ഫി​ലി​പ്പോ​സും, മ​ധു​കൃ​ഷ്ണ​യും ചേ​ർ​ന്ന് ജെ​യ്സ​ണ്‍ പോ​ളി​ന് കൈ​മാ​റി. ക​ല കു​വൈ​റ്റ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ന് ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ജെ​യ്സ​ണ്‍ പോ​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സാ​ൽ​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി റി​ച്ചി ജോ​ർ​ജ് യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.