ന​വ​യു​ഗം അ​ൽ​ഖോ​ബാ​റി​ൽ നോ​ർ​ക്ക-​പ്ര​വാ​സി​ക്ഷേ​മ ഹെ​ൽ​പ്പ് ഡെ​സ്ക് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, November 25, 2022 5:36 AM IST
അ​ൽ ഖോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി തു​ഗ്ബ ബ​ഗ്ല​ഫ് സ​ന​യ്യ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി അ​ൽ​ഖോ​ബാ​റി​ൽ നോ​ർ​ക്ക - പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക്ക് ക്യാ​ന്പ് സം​ഘ​ടി​പ്പി​യ്ക്കു​ന്നു. ന​വം​ബ​ർ 25 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടു മു​ത​ലാ​ണ് ഹെ​ല്പ്ഡെ​സ്ക്ക് പ്ര​വ​ർ​ത്തി​യ്ക്കു​ക.

അ​ൽ​ഖോ​ബാ​റി​ലു​ള്ള കേ​ര​ള പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും, പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വം, നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ് എ​ന്നി​വ എ​ടു​ക്കു​ന്ന​തി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യാ​ണ് നോ​ർ​ക്ക ഹെ​ൽ​പ്പ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക.

ഹെ​ൽ​പ്പ്ഡെ​സ്ക്കി​ൽ പ​ങ്കെ​ടു​ക്കാ​നും, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ന​വ​യു​ഗം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് (മൊ​ബൈ​ൽ: 0572679331), അ​ബൂ​ബ​ക്ക​ർ (മൊ​ബൈ​ൽ: 0553709692) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ന​വ​യു​ഗം നോ​ർ​ക്ക ഹെ​ൽ​പ്പ്ഡെ​സ്ക്ക് ക​ണ്‍​വീ​ന​ർ ദാ​സ​ൻ രാ​ഘ​വ​ൻ അ​റി​യി​ച്ചു.