ബാ​ല​വേ​ദി കു​വൈ​റ്റ് "ശാ​സ്ത്ര​ജാ​ല​കം 2022 ' ഡി​സം​ബ​ർ 23ന്
Wednesday, November 30, 2022 2:38 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ബാ​ല​വേ​ദി കു​വൈ​റ്റ് അ​ബു​ഹ​ലി​ഫ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ശാ​സ്ത്ര​ജാ​ല​കം 2022' പ​രി​പാ​ടി സം​ഘ​ടി​പ്പി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 23 നാ​ണ് വി​വി​ധ ശാ​സ്ത്ര പ​രി​പാ​ടി​ക​ളോ​ടെ​യും, മ​ൽ​സ​ര​ങ്ങ​ളോ​ടെ​യും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ​യ​ൻ​സ് പ്രൊ​ജ​ക്റ്റ്, സ​യ​ൻ​സ്&​ടെ​ക്നോ​ള​ജി ക്വി​സ്, റു​ബി​ക്സ് ക്യൂ​ബ് സോ​ൾ​വിം​ഗ്, ചെ​റി​യ കു​ട്ടി​ക​ൾ​ക്കാ​യി ലീ​ഫ് ക​ല​ക്ഷ​ൻ എ​ന്നീ മ​ൽ​സ​ര​ങ്ങ​ളും, സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ, ലൈ​വ് എ​ക്സ്പി​രി​മ​ന്‍റ് ഷോ ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പരിപാടിയുടെ വി​പു​ല​മാ​യ ന​ട​ത്തി​പ്പി​നാ​യ് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ https://tinyurl.com/shasthrajalakam എ​ന്ന ലി​ങ്കി​ൽ രജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 65676688, 67797729