ക​ല കു​വൈ​റ്റ് 44-ാം വാ​ർ​ഷി​ക പൊ​തു​സ​മ്മേ​ള​നം: മു​ഖ്യാ​തി​ഥി ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ്
Wednesday, January 25, 2023 10:43 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് നാ​ൽ​പ​ത്തി​നാ​ലാം വാ​ർ​ഷി​ക പൊ​തു സ​മ്മേ​ള​നം ജ​നു​വ​രി 27 വൈ​കു​ന്നേ​രം 5ന് ​ആ​സ്പി​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, അ​ബാ​സി​യ​യി​ൽ ന​ട​ക്കു​ന്നു. പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കു​വൈ​റ്റി​ലെ മു​ഴു​വ​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

44-ാം വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ജ​നു​വ​രി 27 രാ​വി​ലെ 9 മു​ത​ൽ സ​ഖാ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ഗ​ർ ( ആ​സ്പി​യ​ർ ഇ​ന്ത്യ​ൻ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ) അ​ബാ​സി​യ​യി​ൽ ന​ട​ക്കും.