ജീവനൊടുക്കാനുള്ള ശ്രമം ട്രാഫിക് കാമറയിലൂടെ കണ്ടെത്തി
Tuesday, March 14, 2023 8:14 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: ഫിഫ്ത് റിംഗ് റോഡിൽ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി ഒരാൾ ജീവനൊടുക്കാൻ ശ്രമിച്ചത് ട്രാഫിക് ഡിപ്പാർട്മെന്റിന്‍റെ കാമറയിൽ പതിഞ്ഞു. ഉടൻ തന്നെ അടിയന്തരമായി സഹായം നൽകാനും നടപടി സ്വീകരിക്കാനും ഏർപ്പാട് ചെയ്തതായി അറബ് ടൈംസ് റിപ്പോർട് ചെയ്തു.