കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി
Wednesday, March 22, 2023 8:21 AM IST
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (കെഡിഎ​ൻഎ) വു​മ​ൺ​സ് ഫോ​റം അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ശാ​ന്തി പ​യ്യോ​ളി, ദൃ​ഷ്ടി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ​യ്യാ​ന​ക്ക​ൽ, കെ​യ​ർ മാ​ത്തോ​ട്ടം എ​ന്നീ പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ളി​ലെ അ​വ​ശ​രാ​യ രോ​ഗി​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് കെഡിഎ​ൻഎ വു​മ​ൻ​സ് ഫോ​റം മു​ൻ പ്ര​സി​ഡന്‍റ് ഷാ​ഹി​ന സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. കെ.​ഡി.​എ​ൻ.​എ വു​മ​ൺ​സ് ഫോ​റം ചാ​രി​റ്റി സെ​ക്ര​ട്ട​റി ജു​നൈ​ദ റൗ​ഫ് നേ​തൃ​ത്വം ന​ൽ​കി.