ലാ​ജി എം.​ചെ​റി​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച്‌
Wednesday, May 17, 2023 4:03 PM IST
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച്‌ ഓ​ഫ് ഇ​ന്ത്യ, കു​വൈ​റ്റ് ഇ​ട​വ​കാം​ഗ​വും ദീ​ർ​ഘ കാ​ലം ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്ന ലാ​ജി എം.​ചെ​റി​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ട​വ​ക അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച ആ​രാ​ധ​ന​യ്ക്ക് ശേ​ഷം ന​ട​ത്തി​യ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ.​എ​ൻ.എം.​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


തോ​മ​സ് കെ.​തോ​മ​സ്, കു​രു​വി​ള ചെ​റി​യാ​ൻ, സു​നി​ൽ ടി.​മാ​ത്യു, ജെ​യ്‌​മോ​ൾ റോ​യ്, എ​ബ്ര​ഹാം മാ​ത്യു, സി​ജു​മോ​ൻ എ​ബ്ര​ഹാം, ലെ​നി അ​നി​ത തോ​മ​സ്, റെ​ജു ഡാ​നി​യേ​ൽ ജോ​ൺ, ജോ​ജോ വി.കു​ര്യ​ക്കോ​സ്, ജോ​ൺ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.