കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണർ ഹിസ് എക്‌സലൻസി ഷെയ്ഖ് മിഷാൽ ജാബർ അബ്ദുല്ല ജാബർ അൽസബാഹിനെ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക.
തന്‍റെ അധികാരപരിധിയിലുള്ള വലിയ ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമകാര്യങ്ങളിലുള്ള അദ്ദേഹത്തിന്‍റെ താല്പര്യത്തിന് നന്ദി രേഖപ്പെടുത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.