ഇന്ധന ടാങ്കർ മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു
Friday, June 9, 2023 2:10 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ധന ടാങ്കർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. അപകടത്തെ തുടർന്ന് ടാങ്കർ ഓടിച്ച ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല്.സിക്സ്ത് റിംഗ്‌ റോഡിലായിരുന്നു അപകടം.