അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച
Tuesday, September 26, 2023 5:23 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ക​ൺ​വ​ൻ​ഷ​ൻ വ്യാഴാ​ഴ്ച ആ​രം​ഭി​ക്കും.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി മു​സ​ഫ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ രാ​ത്രി 7.45 നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ചെ​റി ജോ​ർ​ജ് ചെ​റി​യാ​ൻ (മി​ഷ​ൻ​സ് ഇ​ന്ത്യ) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ബു​ദാ​ബി സി​റ്റി, ബ​നി​യ​സ് മു​സ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 050 780 6295/050 720 3094.