ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി കു​വൈ​റ്റ്‌
Tuesday, October 3, 2023 5:11 PM IST
അ​ബ്‌ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ്‌ സി​റ്റി: ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന മ​ഹാ​ത്മ​ജി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ഒഐസിസി കുവൈറ്റ്‌.

അ​ബ്ബാ​സി​യ പോ​പി​ൻ​സ് ഹാ​ളി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി ​എ​സ് പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പ​രി​പാ​ടി, ദേ​ശീ​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ്‌ സാ​മൂ​വ​ൽ ചാ​ക്കോ കാ​ട്ടൂ​ർ​ക​ളീ​ക്ക​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ക്ബ​ർ വ​യ​നാ​ട്, സൂ​ര​ജ് ക​ണ്ണ​ൻ, അ​ർ​ഷാ​ദ്, തോ​മ​സ് പ​ള്ളി​ക്ക​ൽ, സി​നു ജോ​ൺ, മാ​ണി. പി. ​ചാ​ക്കോ, മാ​ർ​ട്ടി​ൻ പ​ട​യാ​ട്ടി​ൽ, ലി​പി​ൻ മു​ഴ​ക്കു​ന്ന്, നൗ​ഷാ​ദ്, ശ​ര​ൺ, റെ​ജി കോ​രു​ത്, ലി​ൻ​സ്. കെ. ​സാ​മൂ​വ​ൽ, മാ​ത്യു യോ​ഹ​ന്നാ​ൻ, മു​നീ​ർ മ​ട​ത്തി​ൽ, അ​നി​ൽ​കു​മാ​ർ, ബോ​ണി സാം ​മാ​ത്യു, തു​ള​സി​ധ​ര​ൻ, ഈ​പ്പ​ൻ ജോ​ർ​ജ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു.


ച​ട​ങ്ങി​ന് എ​ത്തി​യ​വ​രെ​ല്ലാ​വ​രും ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ക​ലേ​ഷ്. ബി. ​പി​ള്ള ന​ന്ദി പറഞ്ഞു.