കേ​ളി പ്ര​വ​ർ​ത്ത​ക​ൻ റി​യാ​ദി​ൽ അ​ന്ത​രി​ച്ചു
Sunday, November 26, 2023 11:54 AM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ ദ​വാ​ദ്മി യൂ​ണി​റ്റ് അം​ഗം സാ​ജ​ൻ പാ​റ​ക്ക​ണ്ടി (60) റി​യാ​ദി​ൽ അ​ന്ത​രി​ച്ചു. ക​ണ്ണൂ​ർ ന​ടാ​ൽ സ്വ​ദേ​ശി​യാ​ണ്.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദ് പ്രി​ൻ​സ് മു​ഹ​മ്മ​ദ്‌ ഇ​ബ്നു അ​ബ്ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​സ്‌​തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 30 വ​ർ​ഷ​മാ​യി ദ​വാ​ദ്മി​യി​ൽ വ​ർ​ക്ക് ഷോ​പ്പ് ഇ​ൻ​ചാ​ർ​ജ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ സു​ല​ജ. പി. ​മ​ക​ൾ: സ​നി​ജ, മ​രു​മ​ക​ൻ അ​മൃ​തേ​ഷ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.