ശ്രീ​നാ​രാ​യ​ണ ഗു​രു അ​നു​സ്മ​ര​ണം ഡി​സം​ബ​ർ ഒ​ന്നി​ന് മ​സ്ക​റ്റി​ൽ
Thursday, November 30, 2023 10:38 AM IST
സേവ്യർ കാവാലം
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന ഗു​രു പ്ര​ഭാ​ഷ​ണം ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​വാ​ദി ക​ബീ​റി​ലെ ജോ​ണി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ലെ എ​മ​റാ​ൾ​ഡ് ഹാ​ളി​ൽ ന​ട​ക്കും.

വാ​ഗ്മി​യും കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​റു​മാ​യ വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​രാ​ണ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക.

എം.​ആ​ർ. രാ​ഘ​വ വാ​ര്യ​ർ, സീ​താ​റാം യെ​ച്ചൂ​രി, പ്ര​കാ​ശ് കാ​രാ​ട്ട് തു​ട​ങ്ങി​യ​വ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഗു​രു പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.