കുവൈറ്റ് സിറ്റി: ടാലന്റ് ടെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും നടനുമായ പ്രേംകുമാറിന് കുവൈറ്റിൽ സ്വീകരണം നൽകി.
കെടിഎംസിസി ഭാരവാഹികളുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിണം നൽകിയത്.