HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കൃപാസനം ഉടമ്പടി ധ്യാനം ബഥേൽ സെന്ററിലും എയ്ൽസ്ഫോർഡിലും ഓഗസ്റ്റ് ആദ്യവാരം
Wednesday, July 23, 2025 4:07 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യുകെയിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനങ്ങൾ ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിലും എയ്ൽസ്ഫോർഡ് മരിയൻ സെന്ററിലും വച്ച് നടത്തപ്പെടും.
ബഥേൽ കൺവൻഷൻ സെന്ററിൽ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലും എയ്ൽസ്ഫോർഡ് മരിയൻ സെന്ററിൽ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലുമാണ് കൃപാസനം ഉടമ്പടി ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കൃപാസനം മരിയൻ ധ്യാനങ്ങൾക്ക് കണ്ണൂർ ലത്തീൻ രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും.
ഇരുവരും അടുത്തയാഴ്ചയോടെ യുകെയിൽ എത്തുന്നതാണ്. യുകെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിനും തിരുവചന പ്രഘോഷകനുമായ ഫാ. വിംഗ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ് (ചെയർമാൻ, കാദോഷ് മരിയൻ മിനിസ്ട്രീസ്) തുടങ്ങിയവർ വിവിധ ശുശ്രൂഷകൾ നയിക്കും.
കൃപാസനം ഉടമ്പടി ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്ഥല പരിമിതി കാരണം എയ്ൽസ്ഫോർഡിലെ രജിസ്ട്രേഷൻ നിർത്തിവച്ചതായി കാദോഷ് മിനിസ്റ്ററി അറിയിച്ചു.
ബഥേൽ സെന്ററിൽ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകൾക്കു കൂടി അവസരമുണ്ട്. ധ്യാനത്തിൽ പങ്കുചേരുന്നവർ താമസസൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.
പ്രമുഖ മരിയൻ പുണ്യകേന്ദ്രവും പരിശുദ്ധ അമ്മ, വി. സൈമൺ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) നൽകിയ തീർഥാടന കേന്ദ്രവുമായ എയ്ൽസ്ഫോർഡ് മരിയൻ സെന്ററിൽ വച്ചും യുകെയിൽ നിരവധി ആത്മീയ ശുശ്രുഷകൾക്ക് വേദിയൊരുങ്ങുകയും അയായിരത്തിലധികം പേർക്ക് ഇരിപ്പിടവും വിശാലമായ പാർക്കിംഗ് സൗകര്യവുമുള്ള ബെഥേൽ കൺവൻഷൻ സെന്ററിൽ വച്ചുമാണ് ഉടമ്പടി ധ്യാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പരിശുദ്ധ കന്യാമറിയത്തിന്റെ അഭിലാഷപ്രകാരം ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ പരിശുദ്ധ അമ്മയുമായി പ്രാർഥനയിൽ എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും രോഗശാന്തികൾക്കും അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ നിരവധിയാണ്.
വിശ്വാസജീവിതം ഉടമ്പടി പ്രകാരം നയിക്കപ്പെടുമ്പോൾ മാതൃ മധ്യസ്ഥത്തിൽ, ദിവ്യസുതൻ നൽകുന്ന അനുഗ്രഹങ്ങളെ റെസിഡൻഷ്യൽ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും അനന്തമായ ദൈവീക കൃപകൾ പ്രാപിക്കുന്നതിനുമുള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി യുകെയിൽ ഒരുക്കുന്നത്.
രാവിലെ 8.30ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം 4.30ന് സമാപിക്കും.
പ്രവാസ ജീവിത സാഹചര്യങ്ങൾക്കിടയിൽ കൈവന്നിരിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമങ്ങളിലും പങ്കുചേരുവാനും ക്ഷണിക്കുന്നതായി കാദോഷ് മരിയൻ മിനിസ്ട്രീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 077 707 30769, 0745 987 3176, KadoshMarian.com.
ഓസ്ട്രിയ മലയാളിയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം
വിയന്ന: കൊട്ടാരക്കര കലാ സാഹിത്യ സംഘത്തിന്റെ, ചലച്ചിത്രേതര വിഭ
വാത്സിംഗ്ഹാം നിറഞ്ഞുകവിഞ്ഞ ജനസാഗരം തീർത്ത തീർഥാടനം മരിയൻ പ്രഘോഷണസാന്ദ്രമായി
വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ
മിന്നല്‍ എഫ്സി മലയാളി യൂറോ കപ്പ് മ്യൂണിക്കില്‍ അരങ്ങേറി
മ്യൂണിക്ക്: മ്യൂണിക്കിലെ ഫുട്ബോള്‍ മലയാളികളുടെ കൂട്ടായ്മയായ മിന്നല്‍ ബയേണ്‍(എഫ്
മലയാളി പെൺകുട്ടി ഇംഗ്ലണ്ടിന് വേണ്ടി സ്വർണമെഡൽ നേടി
ലണ്ടൻ: കലാകായിക രംഗത്ത് യുകെയിലെ മലയാളി കുട്ടികള്‍ മലയാളി സ
ഉമ്മൻ ചാണ്ടിക്ക് പ്രണാമം അർപ്പിച്ച് ഐഒസി യുകെ സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി യൂണിറ്റുകൾ
മിഡ്ലാൻഡ്സ്: കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവും മുൻ മുഖ്യമ
ഐഒസി ബോൾട്ടൺ, അക്രിംഗ്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകൾ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മിഡ്ലാൻഡ്സ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാ
ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവം: പ്രതിഷേധം രേഖപെടുത്തി ഐഒസി അയർലൻഡ്
ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലയിൽവച്ച് ഇന്ത്യക്കാരനായ ഒര
നരേന്ദ്ര മോദിയുടെ യുകെ പര്യടനത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ യുകെ, മാലിദ്വീപ് സന്ദ
പോളണ്ടിൽ ഹിറ്റായ ‘മലയാളി’ ബ്രാൻഡ് കേരളത്തിലേക്ക്
കൊച്ചി: “പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന്” പറഞ്ഞതു പഴ
ബാഡ് ന്യൂസ്റ്റാഡ് ഇന്തോ-ജര്‍മ്മന്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ കള്‍ച്ചറൽ 26, 27 തീയതികളില്‍
ബര്‍ലിന്‍: ജര്‍മനിയിലെ വ്യുര്സ്ബുര്ഗ് രൂപതയിലെ ബാഡ് ന്യൂസ്റ്
ഐഒസി ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ യൂണിറ്റുകൾ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങുകൾ നടത്തി
നോർത്താംപ്ടൺ: ഐഒസി ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ യൂണിറ്റുകള
ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വാട്ഫോർഡിൽ സംഘടിപ്പിച്ചു
വാട്ഫോർഡ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക
ഡോ. തോമസ് വടക്കേൽ ബെനഡിക്ട് മാർപാപ്പയുടെ ജന്മശതാബ്ദി ആചരണ കമ്മിറ്റിയംഗം
വത്തിക്കാൻ സിറ്റി: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നാമത്തിലു
ബ്രിട്ടിഷ് പാർലമെന്റിലേക്ക് മത്സരിച്ച മലയാളി തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ലണ്ടൻ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ പ്രവാസ
യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഉമ്മൻ ചാണ്ടി അനുസ്മരണം ആരംഭിച്ചു
ബോൾട്ടൺ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ച
ഫാ. രാജേഷ് ജോസഫിന്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് അന്തരിച്ചു
ഡബ്ലിന്‍: ഡബ്ലിനില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. രാജേഷ് ജോസഫ് മേച്
വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുനാളും ഇന്ന്
വാത്സിംഗ്ഹാം: വാത്സിംഗ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്
തിരുനിലത്ത് മോഹൻ അന്തരിച്ചു
ഡബ്ലിൻ: തിരൂർ പൊറൂർ തിരുനിലത്ത് മോഹൻ(70) അന്തരിച്ചു. സംസ്കാരം പ
ജര്‍മനിയില്‍ 15 രോഗികളെ കൊലപ്പെടുത്തിയ കേസ്: ഡോക്ടർക്കെതിരേ വിചാരണ ആരംഭിച്ചു
ബര്‍ലിന്‍: 15 പാലിയേറ്റീവ് കെയർ രോഗികളെ കൊലപ്പെടുത്തിയെന്ന കേ
കൊളോണ്‍ കേരള സമാജം ചീട്ടുകളി മത്സരം നടത്തി
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണ

പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ച് ഐഒസി യുകെ
പ്രസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാ
ബ്രിട്ടനിൽ വോട്ട് പ്രായം 16 ആക്കും
ലണ്ടൻ: ബ്രിട്ടനിൽ വോട്ടവകാശത്തിനുള്ള പ്രാ
അയർലൻഡിൽ മലയാളിയായ പി. പ്രകാശ് കുമാർ അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ പി. പ്രകാശ് കുമാർ(53) അന്തരിച്ചു
ലെസ്റ്ററിനെ ആവേശത്തിലാഴ്ത്തി "നിറം 25'; തകർത്താടി ചാക്കോച്ചനും സംഘവും
ലെസ്റ്റർ: "നിറം 25' സ്റ്റേജ് ഷോയ്ക്ക് ആഘോഷപൂര്‍വമായ കൊട്ടിക്കലാശ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി 26ന്
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ എല്ലാ മാസവും നടത്
നിർമല ഫെര്‍ണാണ്ടസിന്റെ സംസ്കാരം വെള്ളിയാഴ്ച കൊളോണില്‍
കൊളോൺ: ജർമനിയിലെ കൊളോണിൽ കഴിഞ്ഞയാഴ്ച അന്തരിച്ച നിർമല ഫെർണാ
ലണ്ടനിൽ അന്തരിച്ച ആന്റണി മാത്യുവിന്റെ സംസ്കാരം 22ന്
ലണ്ടൻ: ആന്റണി മാത്യുവിന്റെ(61) സംസ്കാരം 22ന് ഈസ്റ്റ് ലണ്ടനിലെ റോ
ആർച്ച്ബിഷപ് ഡോ. റാഫി മഞ്ഞളിക്ക് വത്തിക്കാനിൽ പദവി
വത്തിക്കാൻ സിറ്റി: മലയാളിയും ആഗ്ര അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ
ജര്‍മൻ സര്‍വകലാശാലയിൽ വിദ്യാര്‍ഥി വായ്പകളോടുള്ള താത്പര്യം കുറയുന്നു
ബർലിൻ: ജർമൻ സർവകലാശാലാ നഗരങ്ങളിലെ വർധിച്ചുവരുന്ന ജീവിത
യൂറോപ്പില്‍ കനത്ത ചൂട്; കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം
ബ്രസല്‍സ്: യൂറോപ്പില്‍ അസാധാരണമായ രീതിയില്‍ അന്തരീക്ഷ താപനി
യുക്മ കേരളപൂരം വള്ളംകളി 2025: ലോഗോ ക്ഷണിക്കുന്നു
ലണ്ടൻ: ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കു
യുക്മ കേരളപൂരം വള്ളംകളി വേദിയിൽ മലയാളി സുന്ദരി മത്സരം ഓണച്ചന്തം സംഘടിപ്പിക്കുന്നു
ലണ്ടൻ: ഓഗസ്റ്റ് മുപ്പതിന് റോതർഹാമിൽ വച്ച് നടക്കുന്ന യുക്മ കേര
വാത്സിംഗ്ഹാം തീർഥാടനം ശനിയാഴ്ച; ആയിരങ്ങളെ വരവേൽക്കാൻ മരിയൻ പുണ്യകേന്ദ്രം
വാത്സിംഗ്ഹാം: ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷ തീർഥാടനങ്ങള
ജര്‍മനി സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാ സംഗമം ഗംഭീരമായി
ബോണ്‍: ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാ
യൂറോപ്പില്‍ ഓട്ടോമേറ്റഡ് യാത്ര സിസ്റ്റത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
ബ്രസല്‍സ്: യൂറോപ്പില്‍ പാസ്പോര്‍ട്ട് സ്റ്റാമ്പുകള്‍ ഇല്ലാതാക്കു
ഐഒസി യുകെ ബാൺസ്ലെയിൽ യൂണിറ്റ് രൂപീകരിച്ചു
ബാൺസ്ലെ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ - കേരള ചാപ്റ്ററിന്റെ നേ
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി
ലണ്ടൻ: സ്റ്റോക്ക് ഓൺ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തി
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത
വര്‍ഗീസ് മാത്യു ജര്‍മനിയില്‍ അന്തരിച്ചു
ബർലിൻ: തുരുത്തി പുതുശേരില്‍ വര്‍ഗീസ് മാത്യു (മാത്തുക്കുട്ടി - 76) ജ
സ്പെയിനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
മാഡ്രിഡ്: സ്പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മ
ഉമ്മൻ ചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും വെള്ളിയാഴ്ച
വാട്ഫോർഡ്: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രണ്ടാം ചരമവാർഷി
ഐഒസി യുകെ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
അക്റിംഗ്ട്ടൺ: ഐഒസി യുകെ - കേരള ചാപ്റ്റർ അക്റിംഗ്ട്ടൺ യൂണിറ്റ് ഔദ
മാർപാപ്പയ്ക്കു ദിവസേന ലഭിക്കുന്നത് 100 കിലോ കത്തുകൾ
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതി
റോമിൽ യുവജന ജൂബിലി ആഘോഷം 28 മുതൽ
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ ഭാഗമായുള്ള യുവജന ജൂ
പറന്നുയർന്നതിന് പിന്നാലെ തീപിടിത്തം; ബ്രിട്ടനിൽ വിമാനം തകർന്നുവീണു
സൗത്ത്ഹെൻഡ്: ലണ്ടനിലെ സൗത്ത്ഹെൻഡ് വിമാനത്താവളത്തിൽനിന്ന് പറ
ലിവർപൂളിൽ സെന്റ് പയസ് ടെൻത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കർമങ്ങൾ വർണാഭമായി
ലിവർപൂൾ: സെന്റ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷന് ലിവർപൂൾ ര
ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം ശനിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥി ആഷിന
ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിൽ ദുക്റാന തിരുനാൾ അഘോഷിച്ചു
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മാസ് സെന്ററിന്റെ ആഭിമുഖ്യത്
ഫാ. ജോർജ് പനക്കൽ നയിക്കുന്ന ഏകദിന കൺവൻഷൻ ഞായറാഴ്ച റാംസ്ഗേറ്റിൽ
റാംസ്ഗേറ്റ്: വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും തിരു
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആഘോഷിച്ചു
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
Latest News
രാജസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം
ഒഡീഷയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, ജീവനോടെ കുഴിച്ചിടാന്‍ ശ്രമം; രക്ഷിച്ച് നാട്ടുകാർ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
നെടുമങ്ങാട്ട് കെഎസ്ആർടിസി ബസ് വിദ്യാർഥികളുമായി പോയ വാനിൽ ഇടിച്ചു; 11 വിദ്യാർഥികൾക്ക് പരിക്ക്
കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top