വി​ന്ധം മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ വാ​ർ​ഷി​ക കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു
Monday, December 10, 2018 9:56 PM IST
മെ​ൽ​ബ​ണ്‍: വി​ന്ധം മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ വാ​ർ​ഷി​ക കാ​യി​ക​മേ​ള​യും, ഫാ​മി​ലി ബാ​ർ​ബെ​ക്യു​വും ഡി​സം​ബ​ർ ഒ​ന്നി​ന് വെ​റി​ബീ റോ​സ് ഗാ​ർ​ഡ​ൻ പാ​ർ​ക്ക് ഗ്രൗ​ൻ​ഡ്സി​ൽ കൊ​ണ്ടാ​ടി. സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സോ​നു തെ​ക്കേ​ന​ട​യി​ൽ, ശി​വ പ്ര​സാ​ദ്, സോ​ജ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും സ്ത്രീ​പു​രു​ഷ​ഭേ​ദ​മ​ന്യേ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങോ​ടെ കാ​ര്യ​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ