ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, April 22, 2019 10:42 PM IST
കു​വൈ​ത്ത് സി​റ്റി: ഐ​സി​എ​ഫ് മ​ദ്റ​സാ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സു​ന്നി ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​മാ​പി​ച്ചു. അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഐ​സി​എ​ഫ് നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ശു​കൂ​ർ മൗ​ല​വി കൈ​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ (പ്ര​സി​ഡ​ന്‍റ്), സ​മീ​ർ മു​സ്ലി​യാ​ർ കാ​ഞ്ഞി​ര​പ്പു​ഴ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), മ​മ്മു മു​സ്ലി​യാ​ർ, റ​ഷീ​ദ് അ​ൽ​ഹ​സ​നി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) മു​ഹ​മ്മ​ദ് ഫ​ള്ഫ​രി, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി (സെ​ക്ര​ട്ട​റി​മാ​ർ), മു​ഹ​മ്മ​ദ് ബാ​ദു​ഷ മു​ട്ട​നൂ​ർ (പ​രീ​ക്ഷാ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഐ​സി​എ​ഫ് നാ​ഷ​ണ​ൽ നേ​താ​ക്ക​ളാ​യ അ​ബ്ദു​ൽ ഹ​കീം ദാ​രി​മി, അ​ഹ്മ​ദ് കെ. ​മാ​ണി​യൂ​ർ, അ​ഡ്വ. ത​ൻ​വീ​ർ ഉ​മ​ർ, അ​ല​വി ഹാ​ജി, അ​ബൂ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 2018-19 വ​ർ​ഷ​ത്തെ പ​ബ്ലി​ക് എ​ക്സാ​മു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്ലാ​മി​ക് എ​ജ്യു​ക്കേ​ഷ​ന​ൽ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ കു​വൈ​ത്ത് ഐ​സി​എ​ഫ് ക​മ്മ​റ്റി​ക്കു കീ​ഴി​ൽ അ​ബാ​സി​യ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ, ജ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മ​ദ്റ​സ​ക​ളി​ലെ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​ണ് സു​ന്നി ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ കു​വൈ​ത്ത് ക​മ്മ​റ്റി.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ