കൊട്ടുകാപ്പള്ളിയില്‍ കെ.എ. ഏബ്രഹാം നിര്യാതനായി
Sunday, June 23, 2019 4:27 PM IST
കാഞ്ഞിരമറ്റം: കൊട്ടുകാപ്പള്ളിയില്‍ കെ.എ. ഏബ്രഹാം (അവിരാച്ചന്‍-73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കാഞ്ഞിരമറ്റം മാര്‍സ്ലീവ പള്ളിയില്‍. ഭാര്യ തെയ്യാമ്മ കാഞ്ഞിരമറ്റം മുടന്തിയാനിയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഫാ. ജോര്‍ജ് ഏബ്രഹാം എംഎസ്ടി, ബോബന്‍ ഏബ്രഹാം (ഇന്‍ഡസ് മോട്ടോഴ്‌സ്, പാല), ബിന്‍സി റോണി( ഓസ്‌ട്രേലിയ).

മരുമകന്‍: റോണി ജേക്കബ്, മണിമലകാടന്‍കാവില്‍, പാല (ഓസ്‌ട്രേലിയ).