HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ’മൂന്നാം ബൈബിൾ കണ്വൻഷൻ’ ഒക്ടോബർ 22 മുതൽ
Wednesday, June 26, 2019 7:34 PM IST
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ രൂപതാ കുടുംബമൊന്നാകെ തിരുവചനം ധ്യാനിക്കുവാനും പഠിക്കുവാനുമായി ഒരുക്കുന്ന ’രൂപതാ ഏകദിന ബൈബിൾ കണ്‍വൻഷന്റെ’ ഈ വർഷത്തെ ശുശ്രുഷകൾക്കു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ജോർജ് പനക്കൽ വിസി എന്നിവർ നേതൃത്വം നൽകും. രൂപതയുടെ എട്ടു റീജണുകളിലായി ഒക്ടോബർ 22 മുതൽ 30 വരെയാണ് ഈ ഏകദിന ബൈബിൾ കണ്‍വൻഷനുകൾ നടക്കുന്നത്.
ന്ധതിരുസഭയുടെ അപ്പസ്തോലിക പാരന്പര്യത്തിൽനിന്നു മാറ്റിനിർത്താനാവാത്തതും ഈ പാരന്പര്യത്തിലൂടെ തന്നെ പ്രഘോഷിക്കപ്പെടേണ്ടതുമായ തിരുവചനം, ദൈവത്തിന്റെ തന്നെ വാക്കുകളായി പ്രസംഗിക്കുകയും കേൾക്കുകയും വായിക്കുകയും സ്വീകരിക്കുകയും ജീവിതത്തിൽ അനുഭവമാക്കുകയും ചെയ്യണമെന്ന രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എല്ലാ വർഷവും ബൈബിൾ കണ്വൻഷൻ സംഘടിപ്പിക്കുന്നത്.
’ദൈവഹിതത്തെക്കുറിച്ചു ശരിയായ അറിവില്ലെങ്കിൽ, വേണ്ടതുപോലെ ക്രിസ്തുവിനെ സഭയിൽ ബഹുമാനിക്കാനും ആരാധിക്കാനും കഴിയില്ലെന്നും സത്യത്തോടും ദൈവവചനത്തോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരിക്കണമെന്നും വി. പൗലോസ് ശ്ലീഹായും ഓർമ്മിപ്പിക്കുന്നു.
കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങൾക്ക് കേരളസഭയിൽ തുടക്കമിടുന്നതിൽ ദൈവകരങ്ങളിൽ ശക്തമായ ഉപകരണമായ റവ. ഫാ. ജോർജ് പനക്കൽ വിസിയാണ് ഇത്തവണ വചനപ്രഘോഷണവേദികളിൽ പ്രധാന പ്രസംഗകനായി ദൈവസന്ദേശമറിയിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ എട്ടു റീജിയനുകളിലും ദിവ്യബലിയർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽ നിന്നും സാധിക്കുന്നത്ര ആളുകൾക്ക് അതാത് റീജണുകളിലെ കണ്‍വൻഷനിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വൈദികർക്കും കൈക്കാരൻമാർക്കും കമ്മറ്റി അംഗങ്ങൾക്കും മാർ ജോസഫ് സ്രാന്പിക്കൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓരോ റീജണിലും നടക്കുന്ന ഏകദിന കണ്‍വെൻഷന്റെ വിശദ വിവിരങ്ങൾ ചുവടെ ചേർക്കുന്നു:
Schedule of the 3rd Bible Convention of the Syro-Malabar Eparchy of Great Britain
Date: Tuesday, 22nd October 2019; Region: Cambridge; Venue: St. John the Baptist Cathedral, Unthank Road, Norwich, NR2 2PA; Contact: Rev. Fr. Thomas Parakandathil (Mob: 07512402607).
Date: Thursday, 24th October 2019; Region: London; Venue: Our Lady of La Salette Catholic Church, 1 Rainham Road, Rainham, Essex, RM13 8SP; Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).
Date: Friday, 25th October 2019; Region: Manchester; Venue: St. Anthony's Church Wythenshawe, M22 0WR; Contact: Rev. Fr. Jose Anchanickal (Mob: 07534967966).
Date: Saturday, 26th October 2019; Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).
Date: Sunday, 27th October 2019; Region: Glasgow; Venue: St. Cuthbert's Church, 98 High Blatnyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).
Date: Monday, 28th October 2019; Region: Covetnry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; Contact: Rev. Fr. Terin Mullakara (Mob: 07985695056).
Date: Tuesday, 29th October 2019; Region: Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX; Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).
Date: Wednesday, 30th October 2019; Region: Southampton: Venue: St. John's Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; Contact: Rev. Fr. Tomy Chirackalmanavalan (Mob: 07480730503). nri2019june26grate_birtan.jpg
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്
അയർലൻഡിൽ പൊതു തെരഞ്ഞെടുപ്പ് നവംബർ 29ന്
ഡബ്ലിൻ : അയർലൻഡിൽ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു . ഐറി
ജര്‍മന്‍ രാഷ്ട്രീയ സുനാമിയില്‍ ഭരണ മുന്നണി തകര്‍ന്നു
ബര്‍ലിന്‍: ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി ജര്‍മന്‍ സര്‍ക്കാരില്‍
യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ് : പതിനായിരം പൗണ്ടിന്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്
ലണ്ടൻ: യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഒഐസിസി യുകെ
വയനാട്: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരെഞ്ഞെട
ജര്‍മനിയിലെ ഓപ്പര്‍ച്യുണിറ്റി കാര്‍ഡിന് അപേക്ഷ നല്കിയവര് വളരെ കുറവ്; ഇന്ത്യക്കാര്‍ മുന്നില്‍
ബെര്‍ലിന്‍: ജര്‍മനിയില്‍ ഐടി മേഖലയില്‍ ജീവനക്കാരുടെ കുറവുണ്
അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിൾ കൺവൻഷ
ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ ശ്രദ്ധേയമായി കേരള പവലിയൻ
തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ ട്രാവൽ ട
ആര്യമണ്ണിൽ പെണ്ണമ്മ ടീച്ചർ അന്തരിച്ചു
ഡബ്ലിൻ: എരുമേലി കുറുവാമൂഴി ആര്യമണ്ണിൽ എ.ടി. ആന്റണിയുടെ ഭാര്യ
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ടി ഷർട്ടുകളും തൊപ്പികളും പുറത്തിറക്കി ഒഐസിസി യുകെ
ലണ്ടൻ: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനാ
സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് ഞായറാഴ്ച
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കു
വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ മിലാനിൽ പുതിയ പ്രൊവിൻസ്
മിലാൻ: മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്
കോട്ടയം അതിരൂപത പ്രതിനിധികൾ മാർപാപ്പയെ സന്ദർശിച്ചു
കോട്ടയം: കോട്ടയം അതിരൂപതാധ്യഷൻ മാർ മാത്യു മൂലക്കാട്ടിന്റെ നേത
നിയുക്ത കർദിനാൾമാരുടെ പട്ടികയിൽ ഇറ്റാലിയൻ ആർച്ച്ബിഷപ്പും
വത്തിക്കാൻ: അടുത്തമാസം ഏഴിന് ചങ്ങനാശേരി അതിരൂപ
ക്രിസ്മസ് കരോൾ ഗാനമത്സരം ജോയ് ടു ദ വേൾഡ് ഡിസംബർ ഏഴിന് കവൻട്രിയിൽ
ലണ്ടൻ: യുകെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം
ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമിടാൻ സമീക്ഷ യുകെ; ദേശീയ സമ്മേളനം 30ന് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: ആവേശകരമായ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കി സമ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ കിരീടം ചൂടി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ
വിഗൻ: 365 മത്സരാർഥികളുമായി യുക്മ നോർത്ത് വെസ്റ്റ് റീജിണിന്റെ ച
മാർ ജോർജ് പനന്തുണ്ടിലിന് റോമിലെ മലങ്കര കത്തോലിക്കാ സഭ സ്വീകരണം നൽകി
റോം: റോമിലെ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ സന്ദർശിക്കാ
തൃശൂർ അസോസിയേഷൻ റോമയുടെ ഉദ്ഘാടനം നടന്നു
റോം: തൃശൂർ അസോസിയേഷൻ റോമയുടെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ റോമിൽ നടന്നു. ചടങ്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരാവാഹികൾക്ക് റോമിൽ സ്വീകരണം നൽകി
റോം: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ
അയർലൻഡ് ടെസ്കോയിൽ 1200 ഉത്സവകാല ജോലി ഒഴിവ്
ഡബ്ലിൻ: ക്രിസ്മസിനോടനുബന്ധിച്ചു അയർലൻഡിൽ പ്രമുഖ സൂപ്പർമാർ

ബ്രിസ്റ്റൾ മുൻ മേയർ ടോം പ്രബിന് ആദിത്യയുടെ അമ്മ ഗുലാബി മാത്യു അന്തരിച്ചു
റാന്നി: യുകെയിലെ ബ്രിസ്റ്റൾ സിറ്റി മുൻ മേയർ ടോം പ്രബിന് ആദിത്യയുടെ മാതാവു
സ്പെയിന് നേരിടുന്നത് 500 വര്‍ഷത്തിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പ്രളയക്കെടുതി
വലെൻസിയ: സ്പെയിനിലെ പ്രളയം കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും
ഫൊക്കാനയുടെ മുൻ പ്രസിഡന്റിന് അയർലൻഡിൽ സ്വീകരണം നൽകി
ഡബ്ലിൻ: അമേരിക്കയിലെ സാമൂഹിക പ്രവർത്തകനും ഐഒസി യുഎസ്എയുടെ ന
ഇന്ദിരാ ഗാന്ധിക്ക് സ്മരണാഞ്ചലി അർപ്പിച്ച് ഒഐസിസി സറേ റീജൺ നേതാക്കൾ ചുമതലയേറ്റു
ലണ്ടൻ: ഇന്ത്യയുടെ ഉരുക്കു വനിതാ ഇന്ദിരാ ഗാന്ധിയുടെ 40-ാം രക്തസാ
ഒഐസിസി യുകെ മാഞ്ചസ്റ്റർ റീജിയൺ ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
ബോൾട്ടൻ: ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദി
വാട്ടർഫോർഡിൽ ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് നവംബർ 16ന്
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവം
ലെസ്റ്ററിൽ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ സംഗമം നടന്നു
ലെസ്റ്റർ: സോഷ്യൽ മീഡിയ കൊണ്ട് ചിരപരിചിതരായ സോഷ്യൽ മീഡിയ കണ്ട
യുകെയിലെ ഗ്രാമർ സ്കൂൾ ഇലവൻ പ്ലസ് പ്രവേശനം: വെബിനാർ ഒന്‍പതിന്
ലണ്ടൻ: ബ്രിട്ടനിലെ വിദ്യാഭ്യാസ സമ്പ്രദായം, ഗ്രാമർ സ്കൂൾ പ്രവർ
പെയ്തിറങ്ങിയ ദുരന്തം; പകച്ച് സ്പെയിൻ
മാഡ്രിഡ്: തെക്കുകിഴക്കൻ സ്പെയിനിലെ മിന്നൽപ്രളയത്തിൽ മരണം 140
ജര്‍മനിയില്‍ പരുമല തിരുമേനിയുടെ ഓർമപെരുന്നാള് ശനിയാഴ്ച
ലുഡ്വിഗ്സ്ഹാഫന്‍: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ ഹൈഡൽബർഗ്
ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ഇടവകയിൽ തിരുനാളും ഇടവക ദിനാചരണവും ഞായറാഴ്ച
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയയിലെ ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാല
പാട്ടുകൂട്ടങ്ങളുമായി ഒത്തുചേരാൻ കൈരളി യുകെ
ലണ്ടൻ: നവംബറിൽ യുകെയിലുടനീളം കൈരളി യുകെ പാട്ടുകൂട്ടം നടത്തു
സ്പെയിനിൽ മിന്നൽപ്രളയം; 95 മരണം
മാഡ്രിഡ്: സ്പെയിന്റെ തെക്കുകിഴക്കൻ ഭാഗത്തുണ്ടായ മിന്നൽപ്രളയത
സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന് 101 അംഗ സ്വാഗതസംഘം; സബ് കമ്മിറ്റികള്‍ പ്രവർത്തനം തുടങ്ങി
ബർമിംഗ്ഹാം: സമീക്ഷ യുകെ ദേശീയ സമ്മേളനം നടക്കുന്ന ബർമിംഗ്ഹാമില്‍ ഒര
ജര്‍മനിയിലെ വിദ്യാഭാസ - തൊഴില്‍ സാധ്യത: സെമിനാര്‍ വ്യാഴാഴ്ച
കോട്ടയം: ജര്‍മനിയിലെ വിദ്യാഭാസ തൊഴില്‍ സാധ്യതകളെപ്പറ്റി കാഞ
ഹാലോവീൻ ആഘോഷങ്ങൾക്കായി ഒരുങ്ങി അയർലൻഡ്
ഡബ്ലിൻ: ഹാലോവീൻ ആഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. ഒക്ടോബറി
സീഗര്‍ലന്‍ഡ് മലയാളി അസോസിയേഷന് ഓണാഘോഷം ഗംഭീരമായി
ബെര്‍ലിന്‍: ജര്‍മനിയിലെ നോർത്ത് റൈൻ - വെസ്റ്റ്ഫാലിയ സംസ്ഥാന നഗ
ചാൾസ് രാജാവും കാമിലയും ചികിത്സയ്ക്കായി ബംഗളൂരുവിൽ
ബംഗളൂരു: ബ്രിട്ടീഷ് രാജാവ് ചാൾസും പത്നി കാമിലയും ചികിത്സക്കായി
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ സമ്മേളനം സംഘടിപ്പിച്ചു
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാള
ദൈവരാജ്യ പ്രഘോഷകരാവുന്ന കുടുംബങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം: ഫാ. മാത്യു ഇലവുങ്കൽ
ഡബ്ലിൻ: ദൈവരാജ്യ പ്രഘോഷകരായി മാറുന്ന കുടുംബങ്ങളാണ് ഇന്നത്തെ
ജർമനിയിൽ ഫോക്സ്വാഗൺ പ്ലാന്റുകൾ പൂട്ടി
ബർലിൻ: യൂറോപ്പിലെ ഏറ്റവും വലിയ കാർനിർമാതാക്കളായ ഫോക്സ് വാഗൺ
ഓസ്ട്രിയൻ മേയർ വെടിയേറ്റു കൊല്ലപ്പെട്ടു
വിയന്ന: ഓസ്ട്രിയയിൽ മേയർ വെടിയേറ്റ് മരിച്ചു. വടക്കൻ ഓസ്ട്രിയയ
ചരിത്രം രചിച്ച് നീലാംബരി; തിരക്ക് നിയന്ത്രിക്കാന്‍ പാടുപെട്ട് അധികൃതര്‍
പൂള്: ജനപങ്കാളിത്തത്തിലും സംഘാടനമികവിലും പുതുചരിത്രം രചിച്
യൂറോപ്പില്‍ ശൈത്യകാല സമയമാറ്റം ആരംഭിച്ചു
ബെര്‍ലിന്‍: യൂറോപ്പില്‍ ശൈത്യസമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്
ഗ്രേറ്റ് ബ്രിട്ടൻ രൂപത റീജിയണൻ മത്സരങ്ങൾ പൂർത്തിയായി; രൂപതാബൈബിൾ കലോത്സവം നവംബർ 16ന്
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ ദേശീയ ബൈബിൾ കലോ
ഹേമ പ്രവർത്തക സമിതി ചുമതലയേറ്റു
ഹെറിഫോർഡ്: ഹെറിഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) 2024 - 25 പ്രവർത
ലോകത്തിന്റെ നിലവിളി കേൾക്കുന്ന സഭ വേണമെന്ന് മാർപാപ്പ
വത്തിക്കാൻ: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ
അയർലൻഡിൽ ഫാ. മാത്യു ഇലവുങ്കൽ നയിക്കുന്ന ധ്യാനത്തിനു തുടക്കമായി
ഡബ്ലിൻ: അയർലൻഡിൽ കല്യാൺ താബോർ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ.
കെ. അശോക് കുമാറിന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവാർഡ്
ചെന്നൈ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസ് സ്റ്റഡീസ് ഡയറക്ടർ കെ. അ
ഡൂയിസ്ബുര്‍ഗ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ബെര്‍ലിന്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനത
Latest News
ഇന്ത്യ പൊരുതി കീഴടങ്ങി ; ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം
നായ കുറുകെ ചാടി; നിയന്ത്രണംവിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു
കേരള സൂപ്പർ ലീഗ് കിരീടം കാലിക്കട്ട് എഫ്സിക്ക്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top