ബ്രിസ്ബെൻ മലയാളി അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
Monday, July 29, 2019 7:46 PM IST
ബ്രിസ്ബെൻ: ബ്രിസ്ബെൻ മലയാളി അസോസിയേഷന്‍റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മനോജ് ജോർജ് (പ്രസിഡന്‍റ്), പോൾ പുതുപ്പള്ളിൽ (സെക്രട്ടറി), ഷൈജു തോമസ് (ട്രഷറർ), സ്വരാജ് മാണിക്കത്താൻ (വൈസ് പ്രസിഡന്‍റ്), ഷിബു പോൾ (ജോയിന്‍റ് സെക്രട്ടറി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി രജനി നായർ, ബിജു തോമസ്, ടോമി തെക്കേൽ എന്നിവരേയും തെരഞ്ഞെടുത്തു.

ജിസ്ജോസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോളി കരുമത്തി