ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 15ന് ​തു​ട​ക്ക​മാ​കും
Tuesday, December 10, 2019 10:11 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ കെ ​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യു​ള്ള ക​രോ​ൾ സിം​ഗിം​ഗ് ഡി​സം​ബ​ർ 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ഡി​സം​ബ​ർ 15നു ​വൈ​കു​ന്നേ​രം 6.30നു ​ല​ക്ഷ്മീ​ബാ​യ് കു​ടും​ബ യൂ​ണി​റ്റി​ലും എ​ട്ടി​ന് അ​ർ​ജു​ൻ ന​ഗ​ർ കു​ടും​ബ യൂ​ണി​റ്റി​ന്‍റെ​യും മൊ​ഹ​മ്മ​ദ്പു​ർ കു​ടും​ബ യൂ​ണി​റ്റി​ന്‍റെ​യും ആഭിമുഖ്യത്തിൽ സം​യു​ക്ത​ത​മാ​യി അ​ർ​ജു​ൻ ന​ഗ​റി​ൽ ന​ട​ക്കപ്പെടും.

18നു ​വൈ​കു​ന്നേ​രം എ​ട്ടി​ന് മു​നീ​ർ​ക യൂ​ണി​റ്റി​ലും, 19നു ​ആ​ർ കെ ​പു​രം സെ​ക്ട​ർ 1 - 6 കു​ടും​ബ യൂ​ണി​റ്റി​ലും 20നു ​ആ​ർ​കെ പു​രം സെ​ക്ട​ർ 7 - 13 കു​ടും​ബ യൂ​ണി​റ്റി​ന്‍റെ​യും മോ​ത്തി​ബാ​ഗ് കു​ടും​ബ യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്ത​മാ​യി ആ​ർ​കെ പു​രം സെ​ക്ട​ർ 7 യി​ൽ ന​ട​ക്കും. 22നു ​വൈ​കു​ന്നേ​രം 7 മ​ണി​ക്ക് കി​ഷ​ൻ​ഗ​ഢ് കു​ടും​ബ യൂ​ണി​റ്റി​ലും ന​ട​ക്കും. ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കു​ന്പ​സാ​രം 19 നു ​വൈ​കു​ന്നേ​രം 6 മു​ത​ൽ 8 വ​രെ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ (വി​വി​ധ ഭാ​ഷ​ക​ളി​ൽ ) ഉ​ണ്ടാ​യി​രി​ക്കും.

ക്രി​സ്മ​സ് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഡി​സം​ബ​ർ 24 വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും. കാ​റോ​ൾ​സിം​ഗിം​ഗ്്, തി​രു​പ്പി​റ​വി ശി​ശ്രു​ഷ ,. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, കേ​ക്ക് വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 25 നു ​രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​ൻ , ബെ​ർ​സ​റാ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്