ഡിറ്റോ ജോയിക്ക് ലോക റിക്കാർഡ് ഹോൾഡർ പുരസ്കാരം
Thursday, January 2, 2020 7:00 PM IST
ന്യൂഡൽഹി: ഡിറ്റോ ജോയിയെ ലോകത്തിലെ ഏറ്റവും മികച്ച 20 റിക്കാർഡ് ഹോൾഡറിൽ ഒരാളായി തെരഞ്ഞെടുത്തു. ഡിസംബർ 27 നു ഡൽഹിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന മൂന്നാമത് റിക്കാർഡ് ഹോൾഡർ മീറ്റിൽ ഡിറ്റോ പുരസ്കാരം ഏറ്റുവാങ്ങി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്