സംഗീത കച്ചേരി നടത്തി
Thursday, January 16, 2020 7:23 PM IST
ന്യൂഡൽഹി: മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 15 ന് പുഷ്പവിഹാർ ശ്രീ ധർമശാസ്താ ടെന്പിളിൽ ദിൽഷാദ് ഗാർഡൻ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിലെ കുട്ടികൾ സംഗീത കച്ചേരി നടത്തി.