സഫ്ദർജംഗ് ആശുപത്രിയിലെ നഴ്സുമാരുടെ നടപടി പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി
Monday, June 8, 2020 9:35 PM IST
ന്യൂഡൽഹി : ലോക്ക് ഡൗൺ കാലത്ത് ചികിത്സയിലിരിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഉച്ചഭക്ഷണം നൽകി മാതൃക കാട്ടിയിരിക്കുകയാണ് സഫ്ദർജംഗ് ആശുപത്രിയിലെ ഒരുപറ്റം നഴ്സുമാർ. 50 പേർക്കുള്ള ഉച്ചഭക്ഷണം സ്വന്തം ചെലവിൽ ആണ് ഇവർ വിതരണം നടത്തിയതെന്നത് പ്രത്യേകം ശ്രദ്ധ ആകർഷിക്കുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്