സംസ്കാരം നടത്തി
Tuesday, July 7, 2020 5:59 PM IST
ന്യൂഡൽഹി: മയൂർവിഹാർ ഫേസ് മൂന്നിൽ B-7/18-C യിൽ താമസിക്കുന്ന പത്തനംതിട്ട മഞ്ഞിനിക്കര ഓമല്ലൂർ സ്വദേശിനി തങ്കമണിയുടെ സംസ്കാരം ഡൽഹിയിലെ ഗാസിപ്പൂരിൽ നടത്തി.

ഭർത്താവ്: ഉത്തമൻ നായർ. മക്കൾ: ബിന്ദു, ഇന്ദു. കൊച്ചുമക്കൾ: സാർഥക്, കാർത്തിക്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്