സജി മുണ്ടയ്ക്കന്‍റെ ഭാര്യ പിതാവ് നിര്യാതനായി
Monday, September 14, 2020 5:46 PM IST
തൊടുപുഴ: എന്‍റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ചെയർമാൻ സജി മുണ്ടയ്ക്കന്‍റെ ഭാര്യ പിതാവ് തൊടുപുഴ ചിലവ് പള്ളിവാതക്കൽ ജോസഫ് (72) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 14 നു (തിങ്കൾ) മൂന്നിന് ചേർത്തല കണ്ണങ്കര പാലൂത്തറ സെന്‍റ് ജയിംസ് പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി മുതലക്കോടം അക്കപ്പടിക്കൽ കുടുംബാഗം. മക്കൾ: മേഴ്സി (എറണാകളം), ലിസി (എൽഐസി ചേർത്തല), ബിന്നി (ഓസ്ടേലിയ). ജോണി മൂപ്പാറ്റയിൽ മറ്റൊരു മരുമകനാണ്.