പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 118-ാംമ​ത് ഓ​ർ​മ്മ​പ്പെ​രു​നാ​ൾ സ​മാ​പി​ച്ചു
Monday, November 9, 2020 11:40 PM IST
മീ​റ​റ്റ്: പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന മീ​റ​റ്റ്, പോ​ക്ക​റ്റ് എ, ​സ​ർ​ദാ​ന പൂ​രി, ഫേ​സ് 2 ൽ ​സ്ഥി​തി ചെ​യ്യു​ന്ന മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ 118-ാംമ​ത് ഓ​ർ​മ്മ​പ്പെ​രു​നാ​ൾ സ​മാ​പി​ച്ചു.

നം​വ​ബ​ർ 8 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഗാ​സി​യാ​ബാ​ദ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. സ​ജി എ​ബ്ര​ഹാം നേ​തൃ​ത്വ​വും പെ​രു​ന്നാ​ൾ ആ​ശി​ർ​വാ​ദം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ