ഹല്ലേൽ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു
Friday, November 13, 2020 5:26 PM IST
ഓക് ലൻഡ്: ടൗരംഗ സെന്‍റ് തോമസ് അക്വീനാസ് ഇടവകയിലെ കേരള കത്തോലിക്ക സമൂഹത്തിന്‍റെ നേതൃത്വത്തിൽ ഹല്ലേൽ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

ചാപ്ലിൻ ഫാ. ജോർജ് ജോസഫ്, ട്രസ്റ്റി ഷിനോജ്, പ്രോഗ്രാം കോഓർഡിനേറ്റർ സിൻധിൻ പ്രിൻസ്, റിജി ഷിനോജ്, അനു ബിന്നി, ജിലു ജോർജ്, ബിന്നി ആന്‍റണി, ബോണി, ഡെറിൻ ഡേവിസ് , വിബിൻ സെബാസ്റ്റ്യൻ, അരുൺ ജോർജ് എന്നിവർ അംഗങ്ങളായ കമ്മിറ്റി
ഇടവക ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും

റിപ്പോർട്ട്: തദേവൂസ് മാണിക്കത്താൻ