ഐ​എ​ൻ​എ​ഐ​യു​ടെ ഹോ​ളി​ഡേ ആ​ഘോ​ഷ​വും പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും
Monday, January 18, 2021 11:06 PM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ല്ലി​നോ​യി (ഐ​എ​ൻ​എ​ഐ)​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഹോ​ളി​ഡേ ആ​ഘോ​ഷ​വും അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ത്ത​പ്പെ​ട്ടു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ബ​ന്ധ​ന​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ജ​നു​വ​രി 16, ശ​നി​യാ​ഴ്ച വെ​ർ​ച്ച്വ​ൽ ആ​യി​ട്ടാ​ണ് മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ച​ത്.

ഐ​എ​ൻ​എ​ഐ പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​നി എ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഐ​എ​ൻ​എ​ഐ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യ റ്റി​സി ഞാ​റ​വേ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ക​യാ​യി ഹോ​ളി​ഡേ സ​ന്ദേ​ശം ന​ൽ​കി. ന​ഴ്സിം​ഗി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​ൻ ഐ​എ​ൻ​എ​ഐ പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ളി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും അ​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യെ റ്റി​സി ആ​ഹ്വാ​നം ചെ​യ്തു.

2020 വ​ർ​ഷം ന​ഴ്സു​മാ​രു​ടെ വ​ർ​ഷ​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​ത്ര​യ​ധി​കം പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ആ​രും വി​ചാ​രി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും അ​വ​യെ​ല്ലാം ത​ര​ണം ചെ​യ്ത് ഈ ​മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്തും ന​ഴ്സു​മാ​ർ സ​ധൈ​ര്യം മു​ന്നേ​റു​ക​യാ​ണ്. സ്നേ​ഹം, ക​രു​ണ, സ​ഹാ​നു​ഭൂ​തി, ക​ഠി​നാ​ധ്വാ​നം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ട് ഉ​റ​ച്ച് തീ​രു​മാ​ന​ത്തോ​ടെ ന​ഴ്സു​മാ​ർ ഹീ​റോ​ക​ളാ​യി തീ​ർ​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യം റ്റി​സി ഓ​ർ​മ്മി​പ്പി​ച്ചു. ഐ​എ​ൻ​എ​ഐ സെ​ക്ര​ട്ട​റി മേ​രി റ​ജീ​ന ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.


2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി ഷി​ജി അ​ല​ക്സ്(​പ്ര​സി​ഡ​ന്‍റ്), ഡോ. ​സി​മി ജ​സ്റ്റോ ജോ​സ​ഫ്(​എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ. ​ബി​നോ​യ് ജോ​ർ​ജ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ. ​റ​ജീ​ന ഫ്രാ​ൻ​സീ​സ്(​സെ​ക്ര​ട്ട​റി), ഡോ. ​സൂ​സ​ൻ മാ​ത്യു( ട്ര​ഷ​റ​ർ) എ​ന്നി​വ​ര​ട​ങ്ങി​യ അം​ഗം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഈ ​വ​ർ​ഷ​ത്തെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റും അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ബീ​ന വ​ള്ളി​ക്ക​ളം ് സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. തു​ട​ർ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഷി​ജി അ​ല​ക്സ് ഏ​വ​രേ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.

ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ നാ​ഷ​ന​ൽ സം​ഘ​ട​ന​യാ​യ നൈ​ന​യു​ടെ എ​ക്സി​ക്യൂ​ട്ട് ക​മ്മ​റ്റി​യു​ടെ സാ​ന്നി​ധ്യം സ​മ്മേ​ള​ന​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യി. നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ലി​ഡി​യ ആ​ൽ​ബു​ക്ക​ർ​ക്ക്, എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്കാ​മ്മ ക​ല്ലേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബോ​ബി വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ടാ​ര ഷാ​ജ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഐ​എ​ൻ​എ​ഐ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സ സി​ബി സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ച ഏ​വ​ർ​ക്കും കൃ​ത​ജ്ഞ​ത​യ​ർ​പ്പി​ച്ചു. ജൂ​ബി വ​ള്ളി​ക്ക​ളം എം​സി ആ​യി മീ​റ്റിം​ഗ് നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജൂ​ബി വ​ള്ളി​ക്ക​ളം