ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഇവകയിൽ വനിതാദിനം ആഘോഷിച്ചു
Monday, March 15, 2021 2:08 PM IST
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ വനിതാദിനം ആഘോഷിച്ചു. ഇടവകയിലെ മർത്തമറിയം അംഗങ്ങൾക്ക് മെമോന്‍റോ നൽകി വികാരി റവ. ഫാ ജിജോ പുതുപ്പള്ളി അച്ചന്‍റെ നേതൃത്വത്തിൽ ആദരിച്ചു.

റിപ്പോർട്ട്: ഷിബി പോൾ