ഫാ.ജോമി വാഴക്കാലയിലിനെ സ്വീകരിച്ചു
Monday, March 15, 2021 2:15 PM IST
ഡൽഹി: അയാനഗർ സെന്‍റ് മേരീസ് പള്ളിയുടെ പുതിയ വികാരിയായി ചുമതലയേറ്റ ഫാ.ജോമി വാഴക്കാലയിലിനെ ഫാ. സിബിനും കൈക്കാരൻ സിറിയക് പി.പിയും ചേർന്ന് സ്വീകരിച്ചു.