സ​ണ്‍​ഷൈ​ന്‍ കോ​സ്റ്റ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, March 15, 2021 5:14 PM IST
ബ്രി​സ്ബെ​യ്ന്‍: സ​ണ്‍​ഷൈ​ന്‍ കോ​സ്റ്റ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ 2021-22 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ടോ​ണി തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ബി​ജു മാ​ത്യു (വൈ​സ് പ്ര​സി​ഡ​ന്‍റ്), ലി​യോ അ​ഗ​സ്റ്റി​ന്‍ (സെ​ക്ര​ട്ട​റി), രാ​ഹു​ല്‍ ര​വി​ദാ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ദി​നേ​ശ് ശി​വ​ന്‍ (ട്ര​ഷ​റ​ര്‍), ലി​നി ഷാ​ലി​ന്‍ (പ​ബ്ലി​ക് റി​ലേ​ഷ​ന്‍), ജോ​മി ജോ​സ​ഫ്, ലി​ബി​ന്‍ ജോ​സ് (സ്പോ​ര്‍​ട്സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍), അ​നീ​ഷ് ജേ​ക്ക​ബ്, അ​നൂ​പ് കു​മാ​ര്‍ (ആ​ര്‍​ട്സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍), ശ്വേ​ത റോ​യി, ജു​വി​ന്‍ ജോ​സ​ഫ്, ജോ​യി ജോ​സ് (ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍.

കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യും മു​ന്‍​തൂ​ക്കം കൊ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സും സെ​ക്ര​ട്ട​റി ലി​യോ അ​ഗ​സ്റ്റി​നും പ​റ​ഞ്ഞു. മാ​തൃ​ഭാ​ഷ​ക്കും കേ​ര​ളീ​യ സം​സ്കാ​ര​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.