ഇ​ന്ത്യ​യു​ടെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ വി​ദേ​ശ സ​ഹാ​യം
Monday, April 26, 2021 10:38 PM IST
ബെ​ർ​ലി​ൻ: കോ​വി​ഡ് വ്യാ​പ​നം കു​തി​ച്ചു​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഇ​ന്ത്യ​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​വും തു​ട​രു​ന്നു. ഇ​തു നേ​രി​ടാ​ൻ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളാ​ണ് സ​ഹാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശ​ത്രു​ത മ​റ​ന്ന് ചൈ​ന​യും പാ​ക്കി​സ്ഥാ​നും വ​രെ സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാം എ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്.

യു​കെ​യി​ൽ നി​ന്ന് വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ളും അ​യ​ച്ചു​തു​ട​ങ്ങി. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ​നി​ന്നു​ള്ള സ​ഹാ​യ​വും വൈ​കാ​തെ എ​ത്തി​ച്ചേ​രും.

വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം യു​എ​സ് നീ​ക്കി. ഇ​തു​കൂ​ടാ​തെ അ​ധി​ക​മാ​യി സ്റ്റോ​ക്കു​ള്ള അ​സ്ട്ര​സെ​ന​ക്ക വാ​ക്സി​ൻ ഇ​ന്ത്യ​യി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കാ​നും തീ​രു​മാ​ന​മാ​യി.


ഇ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്ത് 551 ഓ​ക്സി​ജ​ൻ ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ