ആ​ലു​വ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, May 13, 2021 8:51 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ലു​വ തു​രു​ത്ത് തൈ​പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ദേ​വ​സി ജോ​ർ​ജ്-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്ര​ൻ ബേ​ബി ജോ​ർ​ജ് (50) കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു. യു​പി സാ​ഹി​ബാ​ബാ​ദ് B/186 B -1ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ extn 2, ​ആ​യി​രു​ന്നു താ​മ​സം. സം​സ്കാ​രം സാ​ൻ​ജോ​പു​രം സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. ഭാ​ര്യ: സാ​റാ​മ്മ. മ​ക്ക​ൾ: ബ്ലെ​സ​ണ്‍, ബെ​ൻ​സ​ണ്‍. സ​ഹോ​ദ​ര​ങ്ങ​ൾ: ബെ​ന്നി ജോ​ർ​ജ്, ജോ​ളി ജോ​ർ​ജ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്