പു​ളി​ക്ക​ൽ ഏ​പ്പ​ച്ച​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ര്യാ​ത​നാ​യി
Saturday, November 20, 2021 7:50 PM IST
ബ്രി​സ്ബെ​യ്ൻ: തൊ​ടു​പു​ഴ പു​ളി​ക്ക​ൽ അ​ഡ്വ. പി.​ഡി. ജോ​സ​ഫ്(​ഏ​പ്പ​ച്ച​ൻ-81) ഓ​സ്ട്രേ​ലി​യ​യി​ലെ ബ​ൻ​ഡാ​ബെ​ർ​ഗി​ൽ നി​ര്യാ​ത​നാ​യി. സം​സ്ക​രം പി​ന്നീ​ട് ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ ജോ​സ​ഫ് ചി​ല​വ് വാ​രി​കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ : ദീ​പാ പ്ര​ഷി (ബ​ൻ​ഡാ​ബെ​ർ​ഗ്), സ്വ​പ്ന സ​ജി (ബ്രി​സ്ബ​ൻ), പ്രി​യ റോ​ബി​ൻ(​യു​എ​സ്എ), ശു​ഭാ ജോ​ജി((​യു​എ​സ്എ).

മ​രു​മ​ക്ക​ൾ: ഡോ. ​പ്ര​ഷി വ​ർ​ഗീ​സ് കൊ​ല്ലം​പ​റ​ന്പി​ൽ, ത​ത്തം​പ​ള്ളി(​ബ​ൻ​ഡാ​ബെ​ർ​ഗ്), സ​ജി മാ​നു​വ​ൽ തോ​ര​ണ​ത്തേ​ൽ, കു​റ​വി​ല​ങ്ങാ​ട്(​ബ്രി​സ്ബെ​ൻ), റോ​ബി​ൻ കീ​രം​ക​രി, ആ​ർ​പ്പൂ​ക്ക​ര(​യു​എ​സ്എ), ജോ​ജി പു​ത്ത​ൻ​പു​ര​ക്ക​ൽ, ഏ​റ്റു​മാ​നൂ​ർ(​യു​എ​സ്എ).

തോ​മ​സ് ടി. ​ഓ​ണാ​ട്ട്