HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ബംഗളൂരുവിൽ കനത്ത മഴ; നാശം
Tuesday, May 20, 2025 11:11 AM IST
ബംഗളൂരു: കനത്ത മഴയിൽ ബംഗളൂരുവിലെ റോഡുകൾ വെള്ളത്തിനടിയിലായി. ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ മഴ തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണു ശമിച്ചത്. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത തടസമുണ്ടായി.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം ഇരച്ചുകയറി. ചില താഴ്ന്ന സ്ഥലങ്ങളിൽ മൂന്നടി വരെ വെള്ളം കയറി. പലയിടത്തും മരങ്ങളും വൈദ്യുത പോസ്റ്റുകളും നിലം പൊത്തി.
വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. വൈറ്റ്ഫീൽഡ് പ്രദേശത്ത് മതിൽ ഇടിഞ്ഞുവീണ് ശശികല (35) എന്ന സ്ത്രീ മരിച്ചു. മഴയില്‍ വീടിന്റെ മതില് ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തിൽ ബംഗളൂരുവിലെ ഒരു റോയൽ എൻഫീൽഡ് ഡീലർഷിപ്പിലെ പുതിയ മോട്ടോർസൈക്കിളുകൾ വെള്ളത്തിൽ മുങ്ങി. പല പ്രദേശങ്ങളും വെള്ളക്കെട്ടിലായതോടെ തിങ്കളാഴ്ച ഓഫീസുകളിലും മറ്റുമെത്താൻ നിരവധി ജീവനക്കാർക്കു സാധിച്ചില്ല.
പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി ജീവനക്കാർ ആവശ്യപ്പെട്ടു. മഹാദേവപുരയിലെ സായ് ലേഔട്ടിലാണ് ഏറ്റവും കൂടുതൽ പ്രളയക്കെടുതിയുണ്ടായത്.
വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളിൽനിന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ രണ്ട് ബോട്ടുകളിലാണ് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിച്ചത്. രാജരാജേശ്വരി നഗറിൽ വെള്ളത്തിൽ അകപ്പെട്ട് അഞ്ചു കന്നുകാലികൾ ചത്തു.
12 വീടുകളിലും വെള്ളം കയറി. എച്ച്ആർബിആർ ലേഔട്ട്, ബൈസാന്ദ്ര ലേ ഔട്ട് തുടങ്ങിയ മേഖലകളിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ വാഹനഗതാഗതം മണിക്കൂറുകളോളം പൂർണമായി സ്തംഭിച്ചു.
കനത്ത മഴയിൽ യെലഹങ്ക മേഖലയിലെ 29 തടാകങ്ങളും നിറഞ്ഞുകവിഞ്ഞതായി അധികൃതർ അറിയിച്ചു. നഗരത്തിൽ ഇന്നും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നഗരത്തിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ടും ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഹാവേരി, ബെലഗാവി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു ദിവസമായി പെയ്യുന്ന മഴയെത്തുടർന്ന് ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, തുമകുരു, മാണ്ഡ്യ, മൈസൂരു, ഹാസൻ, കുടക്, ബെലഗാവി, ബിദാർ, റായ്ച്ചുർ, യാദ്ഗിർ, ദാവൻഗരെ, ചിത്രദുർഗ ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ മികച്ച 12 ടെക് നഗരങ്ങളിൽ ബംഗളൂരുവും
മാൻഹാട്ടൻ: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരു സിബി
നഴ്സിംഗ് വിദ്യാര്‍ഥി ബംഗളൂരുവില്‍ അപകടത്തില്‍ മരിച്ചു
ബംഗളൂരു: ചങ്ങനാശേരി സ്വദേശിയായ നഴ്സിംഗ് വിദ്യാര്‍ഥി ബംഗളൂര
ഫോണിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
ബംഗളൂരു: മൊബൈൽ ഫോണിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ഭാര്യയ്
മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ചിത്രം പകർത്തി റീൽ; പ്രതി അറസ്റ്റിൽ
ബംഗളൂരു: മെട്രോയിൽ സ്ത്രീകളുടെ വീഡിയോ രഹസ്യമായി ചിത്രീകരിച്ച
ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ചു; യുവാവിന് 24,000 രൂപ പിഴ
ബംഗളൂരു: ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ച സംഭവത്തിൽ യുവാ
ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു; കുട്ടി അടക്കം രണ്ടു പേർ ഷോക്കേറ്റു മരിച്ചു
ബംഗളൂരു: കർണാടക ബംഗളൂരുവിൽ ദുരിതം വിതച്ച് പെരുമഴ തുടരുന്നു
അബ്ദുൾ ജലീൽ ബാവയുടെ പെരുന്നാൾ ഇന്ന് മുതൽ
ബംഗളൂരു: അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയോസ് ബാവയുടെ 344-ാമത് ഓർമപ
ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം
ബംഗളൂരു: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക അബൂൻ മോർ ബസേലി
ബംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 28 വരെ നീട്ടി
ബംഗളൂരു: ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിവ
ബംഗളൂരുവിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിത്തം; രണ്ട് പേർ മരിച്ചു
ബംഗളൂരു: പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ രണ
ബംഗളൂരുവിൽ വിദേശ വനിത മരിച്ചനിലയിൽ
ബംഗളൂരു: ചിക്കജാലയിൽ വിദേശ വനിതയെ മരിച്ചനിലയിൽ കണ്ടെത്തി. നൈജ
ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മ
ബംഗളൂരുവിൽ യുവാവിനെ ഭാര്യയും മാതാവും കൊലപ്പെടുത്തി
ബംഗളൂരു: യുവാവിനെ ഭാര്യയും ഭർതൃമാതാവും കൊലപ്പെടുത്തി. ലോക്നാഥ
ബംഗളൂരുവില്‍ അപകടം; മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
ബംഗളുരു: കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ര
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി
ബംഗളൂരു: മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന
ബംഗളൂരുവിൽ സദ്യക്കിടെ കുടിവെള്ളത്തെച്ചൊല്ലി കൂട്ടയടി; വിവാഹം മുടങ്ങി
ബംഗളൂരു: ഒരു വിവാഹം മുടങ്ങാൻ നിസാരകാരണം മതി. കർണാടകയിലെ ഹി
സിസ്റ്റർ അമല ബംഗളൂരുവിൽ അന്തരിച്ചു
ബംഗളൂരു: കുറവിലങ്ങാട് നീലംമ്പടം പരേതനായ പാപ്പച്ചന്റെയും അന്
ബംഗളൂരുവില്‍ ഹോട്ടലിന്റെ ടെറസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ബംഗളൂരു: ബംഗളൂരുവില്‍ കാറ്ററിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്ന യു
ഗൂഗിളിന്റെ ‘അനന്ത’ കാന്പസ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു
ബംഗളൂരു: ആഗോള ടെക് ഭീമൻ ഗൂഗിളിന്റെ പുതിയ കാമ്പസ് ബംഗളൂരുവില
ബംഗളൂരുവില്‍ വാഹനാപകടം; മലയാളികൾ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍

പോർവിമാനങ്ങൾ അണിനിരക്കുന്ന എയ്റോ ഇന്ത്യക്കു തുടക്കം
ബംഗളൂരു: ഏഷ്യയിലെതന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ
ക്യാമ്പ് സംഘടിപ്പിച്ചു
ബംഗളൂരു: യലഹങ്ക സെന്റ് ബേസിൽ യാക്കോബായ ദേവാലയത്തിൽ വച്ച് ബംഗ
കൊള്ളയടിച്ച പണംകൊണ്ട് കാമുകിക്ക് വീട്; മുൻ ബോക്സിംഗ് താരം അറസ്റ്റിൽ
ബംഗളൂരു: ബോക്സിംഗ് താരം കൂടിയായ മോഷ്ടാവ്, കൊള്ളയടിച്ച പണം ഉപയോ
ബംഗളൂരുവിൽ മൂന്നാം ക്ലാസിൽ ഫീസ് 2.1 ലക്ഷം രൂപ!
ബംഗളൂരു: കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ മൂന്നാം ക്ല
വിവാഹമോചനം തേടിയ ഭാര്യയുടെ വീടിനു മുന്നിൽ യുവാവ് ജീവനൊടുക്കി
ബംഗളൂരു: കർണാടകയിൽ വിവാഹമോചന ഹർജി പിൻവലിക്കാൻ ഭാര്യ വിസമ
എംപോക്സ്: ബംഗളൂരുവിൽ ജാഗ്രത
ബംഗളൂരു: യുവാവിന് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരു
ബംഗളൂരുവിൽ മോഷണപരന്പര: 15 ദിവസത്തിനിടെ 20 വീടുകളിൽ കവർച്ച
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവിൽ ആളില്ലാത്ത
ബംഗളൂരുവിൽ നാലംഗ കുടുംബം മരിച്ചനിലയിൽ
ബംഗളുരു: സോഫ്റ്റ്വേർ കൺസൾട്ടന്റായി ജോലി
ബംഗളൂരുവിൽ വീണ്ടും ടെക്കി ജീവനൊടുക്കി, ഭാര്യക്കെതിരേ ആരോപണവുമായി കുടുംബം
ബംഗളൂരു: ബംഗളൂരുവില്‍ മറ്റൊരു ടെക്കിയെക്കൂടി ആത്മഹത്യ ചെയ്ത നി
ബംഗുളൂരുവിൽ യുവാവ് നദിയിൽ ചാടി ജീവനൊടുക്കി
ബംഗുളൂരു: യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമോദിനെ
ബംഗളൂരുവിൽ ആഡംബര ബൈക്ക് ഷോറൂമുകളിൽ തീപിടിത്തം
ബംഗളൂരു: ബംഗളൂരു മഹാദേവപുരയിലെ രണ്ട് ആഡംബര ബൈക്ക് ഷോറൂമുകള
ക്രിസ്മസ് അവധി: മലയാളികളെ കൊള്ളയടിച്ച് ബസ് - വിമാനസർവീസുകൾ
ബംഗളൂരു: ക്രിസ്മസ്-പുതുവർഷ അവധിക്ക് നാട്ടിൽ പോകുന്നവരെ കൊള്
ബംഗളൂരുവിൽ മലയാളി വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും ഇറക്കിവിട്ടതായി പരാതി
ബംഗളൂരു: മഡിവാളയിലെ മലയാളി വിദ്യാര്‍ഥികളുടെ പിജി ഹോസ്റ്റലില
ബംഗുളൂരുവിൽ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി
ബംഗുളൂരു: പോലീസ് ഹെഡ് കോൺസ്റ്റബിൾ ട്രെയിനിന് മുന്നിൽചാടി ജീവന
ബംഗളൂരുവിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
ബംഗളൂരു: വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിയെ ബംഗളൂരുവിലെ താ
ഇലക്ട്രിക് വാഹന ഷോറൂമിൽ തീ; വനിതാ കാഷ്യർ വെന്തുമരിച്ചു
ബംഗളൂരു: രാജ്കുമാർ റോഡ് നവരംഗ് ജംക്ഷനിലെ ഇലക്ട്രിക് വാഹന ഷ
കൊച്ചുവേളി - ബംഗളൂരു ശബരി സ്പെഷൽ ട്രെയിന്‍ ഏറ്റുമാനൂരിൽ സ്റ്റോപ്പ്
ഏറ്റുമാനൂർ: കൊച്ചുവേളി - ബംഗളൂരു - കൊച്ചുവേളി ശബരി സ്പെഷൽ ട്ര
ശബരിമല തീർഥാടനം: ബംഗളൂരു - പമ്പ എസി ബസ് 29 മുതൽ
ബംഗളൂരു: ശബരിമല തീർഥാടകർക്കായി കർണാടക ആർടിസി ബംഗളൂരുവി
സാഹിത്യോത്സവവും പുരസ്കാര സമർപണവും സംഘടിപ്പിച്ചു
ബംഗളൂരു: കൂടാളി പൊതുജന വായനശാല തിരുവനന്തപുരം മഹാകവി പി ഫൗ
ബംഗളൂരു കെട്ടിടദുരന്തം: മരണം ഒന്‍പതായി
ബംഗളൂരു: ബംഗളൂരു ബാബുസപാളയയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം
കൊച്ചുവേളി - ബംഗളൂരു റൂട്ടിൽ ദീപാവലി സ്പെഷൽ ട്രെയിൻ
ബംഗളൂരു: ദീപാവലി കഴിഞ്ഞുള്ള തിരക്ക് ഒഴിവാ
മഹാകവി പി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്കാരം കെ.കെ. പ്രേംരാജിന്
ബംഗളൂരു: മഹാകവി പി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ നൽകിവരുന്ന മഹാകവി
ബംഗളൂരുവിൽ ആറുനില കെട്ടിടം തകർന്നുവീണു; അഞ്ച് മരണം
ബംഗളൂരു: കനത്ത മഴയ്ക്കിടെ കർണാടകയിൽ നിർമാണത്തിലിരുന്ന ആറു
ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു
ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ ഇന്നും കേ
മലയാളി വിദ്യാർഥിനി ബംഗളൂരുവിൽ മരിച്ചനിലയിൽ
ബംഗളൂരു: ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ ഹരിയുടെ മക
ബംഗളൂരുവിൽ പറക്കും ടാക്സി വരുന്നു!
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക
ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; കോഴിക്കോട് സ്വദേശി മരിച്ചു
ബംഗളൂരു: ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാ
പുസ്തക പ്രകാശനം നടന്നു
ബംഗളൂരു: ബംഗളൂരു സാഹിത്യവേദി പ്രസിദ്ധീകരിച്ച "കഥ - കവിത ബംഗ
യുവതിയെ കൊന്നു ഫ്രിഡ്ജിൽവച്ച കേസ്; പ്രതി തൂങ്ങിമരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്
ഐലൻഡ് എക്സ്പ്രസിന് സമയമാറ്റം
ബംഗളൂരു: കന്യാകുമാരി - ബംഗളൂരു ഐലൻഡ് എക്സ്പ്രസിന് നേരിയ സമയമാ
Latest News
വിജയാഘോഷം കലാശിച്ചത് വൻദുരന്തത്തിൽ; മരണസംഖ്യ 11 ആയി
ആർസിബി ടീമിന്റെ വിജയാഘോഷത്തിനിടെ വൻദുരന്തം; ഏഴ് പേർ മരിച്ചു
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉന്തുംതള്ളും; നാലുപേർക്ക് പരിക്ക്
ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യമല്ല: രാഹുലിനോട് അലഹബാദ് ഹൈക്കോടതി
വിരമിച്ച ജഡ്ജിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തെറ്റാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top